Celebrities

എന്തൊക്കെ ചെയ്തിട്ടും അങ്ങോട്ട് ക്ലച്ച് പിടിക്കുന്നില്ലല്ലോ.? നയൻതാരയുടെ പുതിയ ചിത്രത്തെ വിമർശിച്ച് സോഷ്യൽ മീഡിയ

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയായ താരമാണ് ബേബി നയൻതാര വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിലെത്തി നിരവധി കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയിട്ടുള്ള താരമാണ് ഓരോ വാർത്തകളും വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകളിലൂടെയും മറ്റും സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ് താരം ഓരോ വിശേഷങ്ങളും ആരാധകർ വളരെ വേഗമാണ് ഏറ്റെടുക്കുകയും ചെയ്യുന്നത് ഇപ്പോൾ താരം നടത്തിയ പുതിയൊരു ഫോട്ടോഷൂട്ട് ചിത്രമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്

ഈ ചിത്രത്തിന് നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്ത് വന്നിരിക്കുന്നത് അല്പം ഗ്ലാമറസ്സ് ടച്ചുള്ള ഒരു ചിത്രമാണ് താരം പങ്കു വെച്ചിരിക്കുന്നത്. ഇതിന് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത് വളരെ കുട്ടിക്കാലത്ത് തന്നെ കണ്ടിട്ടുള്ളത് കൊണ്ട് വാൽസല്യമാണ് തോന്നുന്നത് എന്നും അതിനാൽ തന്നെ ഇത്തരം ചിത്രങ്ങൾ കാണുമ്പോൾ വല്ലാത്ത വേദന അനുഭവപ്പെടുന്നു എന്നുമാണ് പലരും കമന്റുകളിലൂടെ അറിയിക്കുന്നത്. ഇതിനോടകം നിരവധി ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകളുടെ ഭാഗമായി താരം മാറുകയും ചെയ്തിട്ടുണ്ട് എന്നാൽ ഏറ്റവും മോശം കമന്റുകൾ ലഭിക്കുന്നത് ഈ ഒരു ഫോട്ടോ ഷൂട്ടി ആണ്

കമന്റുകൾ ഇങ്ങനെ

  1. എന്തൊക്കെ ചെയ്തിട്ടും ഒന്നും അങ്ങ് ക്ലച്ച് പിടിക്കുന്നില്ലല്ലോ
  2. ശരിക്കും ഹോട്ട് ആയിട്ടുണ്ട്
  3. പ്രിയാമണിയെ പോലെ തോന്നുന്നു
  4. സെക്സി ലുക്കാണ്
  5. നിങ്ങൾ വല്ലാതെ വളർന്നു പോയി
  6. വളരെ കുട്ടിയായി കണ്ടതുകൊണ്ട് ഇപ്പോഴും കാണുമ്പോൾ ആ ഒരു കുട്ടിത്തം ആണ് തോന്നുന്നത്
  7. നിങ്ങളുടെ ചിരിക്ക് നല്ല ഭംഗിയാണ്
  8. ഇപ്പോൾ സിനിമ ഒന്നുമില്ലേ