Recipe

വീട്ടിലുള്ള ഫ്രൂട്ട്സ് കൊണ്ടുള്ള ഒന്നാതരം ഫ്രൂട്സ് സാലഡ്

1/2 പാൽ എടുക്കുക
അതിൽ 1/2 ഗ്ലാസ്‌ മാറ്റിവക്കുക
അതിലേക്ക് cutard മിൽക്ക് പൌഡർ ചേർക്കുകമിക്സാക്കി വക്കുകബാക്കിവന്ന പാൽ പത്രത്തിലേക്ക് ഒഴിച്ച് ആവശ്യത്തിന് മധുരം ഇട്ടു തിളപ്പിച്ചെടുക്കുകതിളച്ചപാലിലേക് cutard പൌഡർ മിക്സ്ആക്കിയ പാൽ ഒഴിച്ചു നന്നായി കുറുകി എടുക്കുകകുറുകിയാൽ flame ഓഫാക്കി ചൂടാറാൻ വക്കുകചൂടറിയാൽ ഫ്രീസറിൽ 1 hour വക്കുകശേഷം അതിലേക്ക് ഫ്രൂട്ട്സ് എതൊക്കെയുണ്ടോ അതൊക്കെ അരിഞ്ഞിട്ട് മിക്സാക്കുക1/2 മണിക്കൂർ കൂടെ ഫ്രിഡ്ജിൽ വെച്ച് ശേഷംകഴിക്കുക