പച്ചരി ഒരു ഗ്ലാസ് നന്നായി കഴുകി കുതിർക്കാൻ ഇടുക 4 hoursവെള്ളം വാറ്റി വക്കുകജാറിൽ പച്ചരി ഇട്ട് തേങ്ങ, ചോറ്, ഏലക്ക, ഈസ്റ്റ് എല്ലാം ഇട്ട് ശർക്കര പാനി അരിച്ചൊഴിക്കുകനന്നായി അരച്ചെടുക്കുകപത്രത്തിലേക്ക് ഒഴിച്ചു ഉപ്പ് ഇട്ട് മിക്സാക്കി 3 hour റെസ്റ്റിനു വക്കുകശേഷം, ഇഡ്ഡലി പത്രത്തിൽ പ്ലേറ്റിൽ oil/ നെയ്യ് ഒഴിച്ച് കോരിയൊഴിച്ചു വേവിക്കാൻ വക്കുക
30 മിനിറ്റ്ശേഷം ചൂടാറിയിട്ട് മുറിച് കഴിക്കാംശർക്കര വട്ടയപ്പം റെഡി