ഒണക്കലരി 1/2 മണിക്കൂർ കഴുകി കുതിർക്കാൻ ഇടുകകുക്കറിൽ വെള്ളം കളഞ്ഞു ഇടുക വെള്ളമൊഴിച്ചു രണ്ട് വിസിൽ അടിപ്പിക്കുകവെന്തൽ ഒരുപാത്രത്തിലേക്ക് മാറ്റിവെക്കുക(കുഴഞ്ഞേ ഇരിക്കുട്ടോ)അടിക്കട്ടിയായ പത്രത്തിൽ നെയ്യ് ഒഴിച്ച് വേവിച്ച ഒണക്കലരി ഇടുകമിക്സാക്കുകശർക്കര പാനി അരിച്ചൊഴിക്കുകമിക്സാക്കുകഒന്ന് തിളച്ചാൽ തേങ്ങാപാൽ ഒഴിക്കുകമിക്സാക്കുകഉപ്പ് ഏലക്ക പൊടിയിടുകമിക്സാക്കുക
തിളച്ചാൽജീരകം നെയ്യ് ഒഴിച്ചു മിക്സാക്കി ഇറക്കിവക്കുകഒണക്കലരി പായസം റെഡിട്ടോ