ഇഡ്ഡലി കഴിക്കാത്തവരാണോ നിങ്ങൾ? പലപ്പോഴും ഇഡ്ഡലി വിളമ്പുമ്പോള്‍ തൊട്ടു പോലും നോക്കാത്ത ആളുകൾ ആകും വീട്ടില്‍ ഉള്ളത്? അത്തരക്കാർക്ക് ഉള്ളതാണ് ഈ റെസിപ്പി.രുചികരമായ ഇഡ്ഡലി മസാലയുടെ റെസിപ്പി.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ അതിലേക്ക് സവാളയിട്ട് അല്‍പ്പം ഉപ്പും ചേര്‍ത്ത് വഴറ്റുക. വഴന്നുവരുമ്പോള്‍ അതിലേക്ക് പൊടികള്‍ ചേര്‍ത്ത് ഇളക്കി പച്ചമണം മാറുമ്പോള്‍ തക്കാളി ചേര്‍ത്ത് മൂടിവച്ച് വേവിക്കുക. ഉപ്പ് പാകമാണോ എന്ന് നോക്കുക. ഇതിലേക്ക് എടുത്തുവച്ചിരിക്കുന്ന ഇഡ്ഡലി ചേര്‍ത്ത് യോജിപ്പിക്കുക. അടുപ്പില്‍നിന്ന് ഇറക്കിയ ശേഷം മല്ലിയില വിതറി വിളമ്പാം.