അരി ഒരുഗ്ലാസ്, അര ഗ്ലാസ് പരിപ്പ്, എല്ലാം കൂടെ 1/2 മണിക്കൂർ കുതിർക്കാൻ വക്കുകകുക്കറിൽ വെള്ളം വാറ്റി ഇടുകഅതിലേക്ക് ഒരുപിടി ഉള്ളി, പച്ചമുളക്, ക്യാരറ്റ്, തക്കാളി, വഴുതന ഒക്കെ അരിഞ്ഞിടുകഅതിലേക്ക് മുളകുപൊടി, മഞ്ഞൾപൊടി,, സാമ്പാർപ്പൊടി വെളിച്ചെണ്ണ ഒഴിച്ച് വെള്ളം ഒഴിച്ചു ഉപ്പ് ഇട്ടു ഇളക്കി അടച്ചു വെച്ച് 2 വിസിൽ അടിക്കുകതുറന്നു തിളപ്പിച്ച് പുളിവെള്ളം ഒഴിച്ച് മിക്സാക്കുകഅതിലേക്ക് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉലുവ ജീരകം പൊട്ടിച്ചു അതിലേക്ക് വറ്റൽ മുളക്, വേപ്പില, വെളുത്തുള്ളി ഇട്ടു വഴറ്റി സാമ്പാർപ്പൊടി ഇട്ടു മിക്സാക്കി താളിച് ചോറിലേക്ക് ഒഴിക്കുക മിക്സാക്കുകറെഡി…