3 പൊറോട്ട പിച്ചിവെക്കുകപാനിൽ ഓയിൽ ഒഴിച്ച് സവാള കൊതിയാരിഞ്ഞത് ഇട്ട് ഒരു പച്ചമുളകും ഉപ്പും ഇട്ടു വാട്ടുകഅതിലേക്ക് തക്കാളി അരിഞ്ഞത് ഇടുകവാട്ടുകഒരു മുട്ടപൊട്ടിച്ചൊഴിക്കുകഉപ്പ് ഇടുക
മിക്സാക്കുകഅതിലേക്ക് ചിക്കൻ ഗ്രേവി ഇടുക മിക്സ് ആക്കുകഅതിലേക്ക് പൊറോട്ട ഇടുകമിക്സാക്കുകകുരുമുളകുപൊടിയും നെയ്യും ഒഴിച്ച് മിക്സാക്കുകകൊത്തുപൊറോട്ട റെഡിട്ടോ..