ജാറിൽ മൈദ പ്ര കപ്പ് ഇട്ടു മുട്ട ഒരെണ്ണം പൊട്ടിച്ചൊഴിക്കുകഅതിലേക്ക് ഉപ്പും, നുള്ള് മഞ്ഞൾപൊടിയുംപച്ചമുളകും ഇട്ടു ആവശ്യത്തിന് വെള്ളവും ഒഴിച്ചു അടിച്ചെടുക്കുകഅതൊരുപാത്രത്തിലേക്ക് പകർത്തി അതിലേക്ക് ഒരു വലിയ സവാള നേർത്തതായി അരിഞ്ഞത് ഇട്ടു കൈകൊണ്ട് ഞരടി കൊഴക്കുകഅതിലേക്ക് പിഞ്ച് കായപൊടിയും ചേർക്കുകനന്നായി മിക്സാക്കുകവേപ്പില ഇട്ടു വക്കുകഇനി ചൂടായ എണ്ണയിലേക്ക് കോരിയിഴിച്ചു ഉണ്ടാക്കി എടുക്കുക..റെഡിട്ടോ..