ബ്രേക്ഫാസ്റ്റിന് ഒരു ഹെൽത്തി ഉപ്പുമാവ് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഓട്സ് ഉപ്പുമാവ് റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ഒരു പാനില്‍ ഓട്‌സ് വറുക്കുക. പിന്നീട് കുറച്ചു വെളിച്ചെണ്ണയില്‍ കടുക് പൊട്ടിച്ചു അതിലേക്ക് സബോള അരിഞ്ഞതും പച്ചമുളക് ഇഞ്ചി തക്കാളി എന്നിവ നല്ലവണ്ണം വഴറ്റുക. അതിലേക്ക് കുറച്ചു വെള്ളമൊഴിച്ചു ഉപ്പും ചേര്‍ത്തു തിളപ്പിക്കുക. തിളച്ചു കഴിഞ്ഞാല്‍ അതിലേക് വറുത്തുവെച്ച ഓട്‌സ് ഇട്ടു നല്ലവണ്ണം ഇളക്കി വാങ്ങിവെക്കുക. വളരെ ഹെല്‍ത്തിയും സ്വാദിഷ്ടവുമായ ഓട്‌സ് ഉപ്പുമാവ് റെഡി.