മലയാള സിനിമയിൽ വളരെയധികം ആരാധകരുള്ള ഒരു നടനാണ് മോഹൻലാൽ എന്ന കാര്യത്തിൽ ആർക്കും യാതൊരു സംശയവുമില്ല അദ്ദേഹത്തിന്റെ അഭിനയപാഠവും മറ്റൊരു നടനും ലഭിച്ചിട്ടില്ല എന്ന് പറയുന്നതാണ് സത്യം അത്രത്തോളം മികച്ച രീതിയിൽ ആണ് ഓരോ കഥാപാത്രത്തെയും അദ്ദേഹം ഉൾക്കൊള്ളാറുള്ളത്.. കഴിഞ്ഞദിവസം വലിയൊരു ഭീകരാക്രമണത്തിന്റെ ഞെട്ടലിൽ ആയിരുന്നു നമ്മുടെ രാജ്യം ഇക്കാര്യത്തെക്കുറിച്ച് തന്റെ അഭിപ്രായം സോഷ്യൽ മീഡിയയിലൂടെ മോഹൻലാലും പങ്കുവെച്ചിരുന്നു എന്നാൽ വലിയ തോതിലുള്ള വിമർശനങ്ങൾ ആയിരുന്നു മോഹൻലാലിന്റെ ഈ ഒരു സോഷ്യൽ മീഡിയ ലഭിച്ചിരുന്നത്
ഒരു എംബുരാൻ കൂടി എടുത്ത് പാകിസ്താനെ വിളിപ്പിക്കു എന്നാണ് പലരും കമന്റ് ചെയ്തത് അതോടൊപ്പം ഈ സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ പലരും അദ്ദേഹത്തെ വിമർശിക്കുകയും ചെയ്തു എന്നാൽ മോഹൻലാൽ ചെയ്യുമ്പോൾ മാത്രം ഇതെല്ലാം വിമർശനം ആവുന്നത് എന്തുകൊണ്ടാണെന്ന് ഒരുപറ്റം ആളുകൾ ചോദിക്കുന്നുണ്ട് അദ്ദേഹം എന്ത് ചെയ്താലും അതിൽ വിമർശനം കണ്ടെത്തുന്നത് ശരിയായ നടപടി അല്ല എന്നാണ് പലരും പറയുന്നത് എന്തിനാണ് ഈ കാര്യത്തിൽ മാത്രം ഒരു വിമർശനം കണ്ടെത്തുന്നത് മോഹൻലാൽ ചെയ്യുമ്പോൾ മാത്രമാണ് പ്രശ്നമായി വരുന്നത് മറ്റേത് നടനും ഇത്രയും സൈബർ ആക്രമണം നേരിടുന്നില്ല
മോഹൻലാൽ താടി വച്ചാൽ കുറ്റം താടി വടിച്ചാൽ കുറ്റം സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടാൽ കുറ്റം പോസ്റ്റ് ഇട്ടില്ലെങ്കിൽ കുറ്റം എന്തിനാണ് അദ്ദേഹത്തെ മാത്രം ഇങ്ങനെ ക്രൂശിക്കുന്നത് എന്നാണ് പലരും ചോദിക്കുന്നത് വളരെ വേഗം തന്നെ മോഹൻലാലിന്റെ പോസ്റ്റ് ശ്രദ്ധ നേടുകയും ചെയ്തു. ഇതേ സൈബർ ആക്രമണം പൃഥ്വിരാജും നേരിട്ടിട്ടുണ്ട് .