Recipe

ഈ വേനലിൽ കൂളാകാൻ ഈ ലസ്സി ഒന്ന് ട്രൈ ചെയ്യൂ | Delicious lassi

ചേരുവകൾ 

തൈര് – 1 കപ്പ്

ഐസ് ക്യൂബ്സ്

പഞ്ചസാര

 

തയാറാക്കുന്ന വിധം

ഒരു മിക്സി ജാറിലേക്കു തൈര്, ഐസ് ക്യൂബ്സ്, പഞ്ചസാര എന്നിവ ചേർത്ത് ചെറിയ സ്പീഡിൽ അടിച്ചെടുക്കുക. സ്വീറ്റ് ലസ്സി തയാർ

 

English Summary : Delicious lassi