നേന്ത്രപഴം 3
ശർക്കര 1
തേങ്ങ പകുതി
ഏലക്ക 3
നെയ്യ്
ഉണ്ടാക്കുന്ന വിധം
നന്നായി പഴുത്ത നേന്ത്രപഴം മൂന്നെണ്ണം എടുത്ത് അതുവട്ടത്തിൽ അരിഞ്ഞെടുക്കുക
3 ഏലക്ക എടുത്ത് ചതക്കുക,
ശർക്കര ഒരെണ്ണം എടുത്ത് കല്ലിൽ ഇട്ടു ഒന്ന് പൊടിച്ചെടുക്കുക, അതുപോലെ
തേങ്ങ പകുതിയെടുത്തു just ഒന്ന് ചതക്കുക
നെയ്യ് പാനിൽ ഇട്ടു ചൂടാക്കി അതിലേക്കു ശർക്കര പൊടിച്ചത് ഇട്ടു ഒന്ന് ഉരുക്കിയശേഷം അതിലേക്ക് തേങ്ങ add ചെയ്യുക അതിലേക്ക്
Then, ഏലക്ക പൊടിച്ചത് ഇട്ടു മിക്സ് ആക്കി പഴം ഇടുക
എന്നിട്ട് നന്നായി മിക്സ് ആക്കുക
പഴംവിളയിച്ചത് റെഡി…ചെറിയ കുട്ടികൾക്ക് നാലുമണി പലഹാരമായി ഉണ്ടാക്കി കൊടുക്കാവുന്ന ഏറ്റവും നല്ലൊരു പലഹാരം ആണിത്…