Recipe

ചോറിന്റെകൂടെ കഴിക്കാൻ പറ്റിയ പാവയ്ക്കാ വറുത്തത് .

പാവയ്ക്കാ 2
ഉപ്പ്‌
വെള്ളം
മുളകുപൊടി
മഞ്ഞപ്പൊടി
നാരങ്ങ 1/ വിനിഗർ 3/4 സ്പൂൺ
ഇഞ്ചി
വെളുത്തുള്ളി 4
മൈദ 4 സ്പൂൺ
വേപ്പില
Oil

ഉണ്ടാക്കുന്ന വിധം

2 പാവയ്ക്കാ ഉള്ളിലെ കുരുവൊക്കെ കളഞ്ഞു റൗണ്ടിൽ അരിഞ്ഞെടുക്കുക 4 സ്പൂൺ മൈദയിൽ ഉപ്പ് മഞ്ഞപ്പൊടി മുളകുപൊടി വേപ്പില നാരങ്ങ or വിനിഗർ ഇട്ടു നന്നായി ഇളക്കുകവെളുത്തുള്ളി ഇഞ്ചി ചതച്ച paste add ആക്കുകവെള്ളം ഒഴിച്ച് ബജി മാവ് പാകത്തിൽ ആക്കുക അതിലേക്ക് പാവയ്ക്കാ ഇട്ടു മിക്സ്‌ ആക്കുകOil ഒഴിച്ച് നന്നായി വറുത്തെടുക്കുക (ബ്രൗൺ കളർ ആക്കുക )പാവയ്ക്കാ വറുത്തത് റെഡി