റവ 1 1/2 ഗ്ലാസ്
വെള്ളം 2 ഗ്ലാസ്
ഉപ്പ്
ഏലക്ക പൊടിച്ചത്
അരിപൊടി 3 സ്പൂൺ
Sugar 3 സ്പൂൺ
Oil
ഉണ്ടാക്കുന്ന വിധം
തിളപ്പിച്ച വെള്ളത്തിൽ റവ ഇട്ടു മിക്സ് ആക്കുക അരിപൊടി 2/3 സ്പൂൺ ഇട്ടു മിക്സ് ആക്കുക
ആവശ്യത്തിന് ഉപ്പ്
ഏലക്ക പൊടി ഇട്ടു മിക്സ് ആക്കുക
ഒന്ന് ചൂടുകുറഞ്ഞ ശേഷം ഉരുട്ടി കട്ലറ്റ് പരുവത്തിൽ ആക്കി oil ഇട്ടു പൊരിച്ചെടുക്കുകറവവട റെഡി