തേങ്ങ ചെരുകിയത്
ഉള്ളി
ഇഞ്ചി
വേപ്പില
ഉണക്കമുളക്
പുളി
മുളകുപൊടി
ഉപ്പ്
Pan എടുത്തു ലേശം വെളിച്ചെണ്ണ ഒഴിച്ച് അതിലേക്കു തേങ്ങ ഉള്ളി ഇഞ്ചി വേപ്പില ഇട്ടു ഒന്ന് ഇളക്കിയശേഷം അതിലേക്കു ഉണക്കുമുളകും ഇടുക ലൈറ്റ് ബ്രൗൺ കളർ ആകുന്നത് വരയെ ഇളക്കാവുട്ടോ..
ചൂടൊന്നു ആറിയ ശേഷം അത് ജാറിലിട്ടു ഉപ്പും പുളിയും മുളകുപൊടിയും ഇട്ടു ഒന്ന് അടിച്ചെടുക്കുക
ചമ്മന്തി റെഡി ആയെകഴിക്കാനെടുത്ത ചോറിൽ ചമ്മന്തിയിട്ടു നന്നായി കൈകൊണ്ട് കുഴച്ചു കഴിച്ചൊന്നു നോക്കിയേ എന്താ രുചിയെന്നു..