Recipe

മുരിങ്ങയില തേങ്ങ തോരൻ ഉണ്ടാക്കുന്നവിധം

മുരിങ്ങയില
തേങ്ങ
ഉപ്പ്
മഞ്ഞൾപൊടി
മുളകുപൊടി
ഉള്ളി
പച്ചമുളക്
ഇഞ്ചി
വേപ്പില
കടുക്

ചട്ടി ചൂടാക്കി അതിലേക്ക് ഓയിൽ ഒഴിച്ച് കടുക് പൊട്ടിച്ചു ഉള്ളി ഇഞ്ചി വേപ്പില പച്ചമുളക് ചതച്ചത് ഇട്ടു നന്നായി വഴറ്റി അതിലേക്ക് മഞ്ഞൾപൊടി മുളകുപൊടി ഇട്ടു ഒന്ന് ഇളക്കി അതിലേക്കു മുരിങ്ങയില ഇട്ടു ഇളക്കി ഒന്ന് വഴറ്റി അതിലേക്ക് തേങ്ങ ഇട്ടു 1 മിനിറ്റ് അടച്ചു വെച്ച് then ഇളക്കി mix ആക്കുക.
മുരിങ്ങയില തേങ്ങ തോരൻ റെഡി..