Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

തലകറക്കം ഒരു രോഗമാണോ? ഇവ അറിയാതെ പോകരുത്.. |balance related health problems

കഫീൻ ഇല്ലാത്ത, ഉപ്പ് കുറഞ്ഞ ആഹാര ക്രമീകരണം രോഗം നിയന്ത്രിക്കാന്‍ സഹായിക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 25, 2025, 04:53 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ജീവിതത്തിൽ ഒരിക്കലെങ്കിലും തലകറക്കം അനുഭവപ്പെടാത്തവർ ഉണ്ടായിരിക്കുമോ? എന്നാൽ ഈ തലകറക്കത്തെ ഗൗരവമായി ഭൂരിഭാഗം പേരും കാണുന്നില്ല എന്നതാണ് വാസ്തവം. ശാരീരികമായി മാനസികമായും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു രോഗലക്ഷണമാണ് തലകറക്കം. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് തലകറക്കം അനുഭവപ്പെടുന്നത്?

 

അസ്ഥിരതയും തലകറക്കവും അനുഭവപ്പെടുന്നതിനെ തലകറക്കം അല്ലെങ്കിൽ തലകറക്കം എന്ന് വിളിക്കുന്നു. ഇടയ്ക്കിടെ, തലകറക്കം ഓക്കാനം അല്ലെങ്കിൽ ഛർദ്ദി.

 

അസുഖമോ ശാരീരികമായി ദുർബലരോ ആയ ആളുകൾക്കിടയിൽ തലകറക്കം സാധാരണമാണെങ്കിലും, ഇത് ഗുരുതരമായ ഒരു പ്രശ്നത്തിൻ്റെ സൂചനയായിരിക്കാം.

കട്ടിലില്‍നിന്നും എഴുന്നേല്‍ക്കുമ്പോഴോ, തല തിരിക്കുമ്പോഴോ, സ്വയം കറങ്ങുകയോ, ചുറ്റും കറങ്ങുകയോ, നമ്മളെ എടുത്ത് മറിക്കുന്നത് പോലെ തോന്നുകയോ, ബാലന്‍സ് പോകുന്നത് പോലെ തോന്നുകയോ ഒക്കെ ചെയ്യുന്നതിനെയാണ് ട്രൂ വെർട്ടിഗോ (True vertigo)എന്നു പറയുന്നത്.

ശരീരത്തിലെ സംതുലനാവസ്ഥ (balance) നിലനിര്‍ത്തുന്നത് തലച്ചോറും ശരീരത്തിലെ മറ്റു അവയവങ്ങളായ ചെവി, കണ്ണ്, നട്ടെല്ല്, നാഡി, സന്ധി എന്നിവ ഏകീകരിപ്പിച്ചുള്ള പ്രവര്‍ത്തനമാണ്.

ReadAlso:

സമൂസക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ നൽകിയിട്ടില്ല; വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു; പിസ്തയുടെ ആരോഗ്യഗുണങ്ങൾ അറിയാം…

നല്ല ഉറക്കം ലഭിക്കാൻ തേൻ ബെസ്റ്റാ; ആരോഗ്യഗുണങ്ങൾ അറിയാം…

താടി വളരാൻ ഇതൊന്ന് പരീക്ഷിക്കൂ | Beard growth

സമൂസയും ജിലേബിയും ആരോഗ്യത്തിനു ഹാനികരം; സിഗരറ്റും മദ്യത്തിനും നൽകുന്ന മുന്നറിയിപ്പ് നൽകണം; കേന്ദ്ര ആരോഗ്യ മന്ത്രാലയം

തലചുറ്റല്‍ അനുഭവപ്പെടുന്നു എന്ന് പറഞ്ഞു വരുന്ന എല്ലാ രോഗിക്കും യഥാര്‍ഥ വെര്‍ട്ടിഗോ (True vertigo) ആകണമെന്നില്ല. പലപ്പോഴും കണ്ണില്‍ ഇരുട്ട് കയറുക (Presyncope) ബോധം കെടുക (Syncope) എന്നിവ യഥാർഥ വെർട്ടിഗോയുമായി ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള രോഗ ലക്ഷണങ്ങള്‍ ഈ കാരണങ്ങള്‍ കൊണ്ടാകാം – രക്തക്കുറവ്, വിളര്‍ച്ച, രക്തസമ്മര്‍ദം കൂടുക, കുറയുക, തൈറോയ്ഡ് രോഗം, സ്പോണ്ടിലൈറ്റിസ്, മൈഗ്രേന്‍, മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ്, അപസ്മാരം, ഹൃദ്രോഗം, പ്രമേഹം, ട്യൂമര്‍, മാനസിക പിരിമുറുക്കം.

എന്താണ് ചെവിയും ബാലന്‍സുമായുള്ള ബന്ധം?

ചെവിയെ ബാഹ്യകര്‍ണം, മാധ്യകര്‍ണം, ആന്തരിക കര്‍ണം എന്നിങ്ങനെ മൂന്നായി തിരിക്കാം. ആന്തരിക കര്‍ണത്തിലെ Vestibular apparatus ആണ് ചെവിയുടെ ബാലന്‍സ് നിയന്ത്രിക്കുന്നത്. നമ്മുടെ തലയുടെ ചലനത്തെക്കുറിച്ചുള്ള വിവരണം, Vestibular നാഡി വഴി തലച്ചോറിലേക്ക് അയക്കുകയും ചെയ്യുന്നു.

ചെവിയില്‍ ഉണ്ടാകുന്ന രോഗങ്ങളോ, ബാലന്‍സിന്‍റെ ഞരമ്പായ Vestibular നാഡിയോ, അതു തലച്ചോറുമായി ബന്ധിപ്പിക്കുന്നയിടങ്ങളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളോ, ഈ ഏകോപനം തകരാറിലാക്കുന്നു, തല്‍ഫലമായുണ്ടാക്കുന്ന ശാരീരികാവസ്ഥയാണ് യഥാർഥ വെർട്ടിഗോഎന്നു പറയുന്നത്.

ഏകദേശം 80% വെർട്ടിഗോയും ചെവിയുടെ ബാലന്‍സ് ഇല്ലായ്മ കാരണമായിരിക്കും വരുന്നത്. ചെറിയൊരു ശതമാനം തലച്ചോറിനകത്തുള്ള രോഗം കാരണവുമാകും.

പ്രധാന രോഗ ലക്ഷണങ്ങള്‍

∙ സ്വയം കറങ്ങുന്നതുപോലെയോ, ചുറ്റും കറങ്ങുന്നത് പോലെയോ തോന്നുക

∙ ഒരു വശത്തേക്ക് ചരിഞ്ഞു പോവുക

∙ മന്ദത

∙ ചെവിക്കുള്ളില്‍ മുഴക്കം

∙ കേള്‍വിക്കുറവ്

∙ ഛര്‍ദ്ദി

 

ഏറ്റവും കൂടുതലായി കണ്ടുവരുന്ന തലകറക്കമാണ് Benign Paroxysmal Positional Vertigo (BPPV). സ്ത്രീകളിലാണ് ഈ രോഗം കൂടുതല്‍ കണ്ടു വരുന്നത്. തലയുടെ അമിതമായ ചലനം ഏതാനും നിമിഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന തലകറക്കം ഉണ്ടാക്കുന്നതാണ് ലക്ഷണം. ആന്തരിക കര്‍ണത്തിനകത്തുള്ള Otolith എന്നു പറയുന്ന കാല്‍സ്യം കാര്‍ബണേറ്റ് തരികള്‍ ഇളകി, എൻഡോലിംഫ്(Endolymph) എന്ന ദ്രാവകത്തില്‍ ഒഴുകി, ചലനമുണ്ടാക്കുന്നതിനാലാണ് തലകറക്കം വരുന്നത്. Dix Hallpike എന്ന ടെസ്റ്റ് വഴി രോഗനിര്‍ണയം നടത്താം. ഇതുകൂടാതെ കേള്‍വി ടെസ്റ്റ് Audiometry, OAE, ECOG, MRI Scan, രക്ത പരിശോധന എന്നീ പരിശോധനകളും ആവശ്യപ്പെടാം. റീ പൊസിഷനിങ് എക്സസൈസിലൂടെയും Vestibular habituation തെറാപ്പി എന്ന ലളിതമായ വ്യായാമത്തിലൂടെയും രോഗം ഭേദമാക്കാം. അടുപ്പിച്ച് വീണ്ടും തലകറക്കം വരാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

 

വെർട്ടിഗോ ഉള്ളവര്‍ കട്ടിലില്‍ നിന്നോ കസേരയില്‍ നിന്നോ എഴുന്നേല്‍ക്കുന്നത് സാവധാനം ആയിരിക്കണം. തല പെട്ടെന്ന് തിരിക്കുന്നത് ഒഴിവാക്കണം. തല അല്പം പൊക്കി വച്ച് ഉറങ്ങുന്നത് സഹായകരമായിരിക്കും. തല കുനിഞ്ഞുള്ള ജോലികള്‍ കഴിവതും ഒഴിവാക്കുക. വാഹനമോടിക്കുന്നത്, യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത്, ഗോവണി കയറുന്നത്, വെള്ളത്തിന്‍റെയോ, തീയുടെയോ അടുത്ത് പോകുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

 

മറ്റൊരു പ്രധാനപ്പെട്ട രോഗമാണ് Meniere’s Disease ആന്തരിക കര്‍ണത്തില്‍ ഉള്ള എൻഡോലിംഫ് ദ്രാവകത്തിന്‍റെ മര്‍ദ്ദം കൂടുന്നതാണ് രോഗകാരണം. മണിക്കൂറുകള്‍ നീളുന്ന തലകറക്കത്തോടൊപ്പം കേള്‍വിക്കുറവ്, മൂളല്‍, മുഴക്കം, ഛര്‍ദ്ദി എന്നിവയാണ് രോഗലക്ഷണം. തലകറക്കം ഉള്ള സമയത്ത്, Vestibular sedatives ഗുളികയായിട്ടോ, കുത്തിവയ്പ്പായിട്ടോ കൊടുക്കാം. ഇത് ഉണ്ടാക്കുന്ന ആവര്‍ത്തി അനുസരിച്ചാണ് മറ്റു ചികിത്സകള്‍. കുറഞ്ഞില്ലെങ്കില്‍ ശസ്ത്രക്രിയയും ചെയ്യേണ്ടി വരാം.

 

കഫീൻ ഇല്ലാത്ത, ഉപ്പ് കുറഞ്ഞ ആഹാര ക്രമീകരണം രോഗം നിയന്ത്രിക്കാന്‍ സഹായിക്കും.

 

അണുബാധ (ബാക്ടീരിയൽ, വൈറൽ)

ആന്തരിക കര്‍ണത്തിലുണ്ടാകുന്ന അണുബാധ (Labyrinthitis), വെസ്റ്റിബുലാർ നാഡിയിലെ വീക്കം (Vestibular neuronitis) എന്നിവയും തലകറക്കം ഉണ്ടാക്കാം.

 

മറ്റു പലവിധ രോഗങ്ങള്‍ കൊണ്ട് തലകറക്കം അനുഭവപ്പെടാം. ആന്തരിക കര്‍ണത്തില്‍ ജന്മനാലോ, തലയില്‍ ആഘാതം സംഭവിക്കുന്നതിനാലോ വരാവുന്ന Peri Labyrinthine ഫിസ്റ്റുല, Semicircular canal dehiscence, Labyrinthine concussion, Posterior circular stroke (തലച്ചോറിലെ Balance Areaയില്‍ വരുന്ന പക്ഷാഘാതം), തലച്ചോറിലെ മുഴ എന്നിവയും തലകറക്കം ഉണ്ടാക്കും.

English Summary : balance related health problems

 

 

Tags: Ear balanceതലകറക്കംAnweshanam.com

Latest News

ബോയിംഗ് 787 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകളിൽ തകരാർ കണ്ടെത്തിയിട്ടില്ലെന്ന് എയർ ഇന്ത്യ

സിപിഐഎമ്മുമായി അകന്ന മുന്‍ എംഎല്‍എ അയിഷ പോറ്റി കോണ്‍ഗ്രസ് വേദിയിലേക്ക്

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ഇന്ന്, 65ൽ അധികം ആനകൾ പങ്കെടുക്കും

അമേരിക്കയിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ഇന്ന് കർക്കിടകം ഒന്ന്; രാമായണ മാസത്തിന് തുടക്കം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.