ഇന്ന് ഉച്ചയ്ക്ക് ഒരു ഞണ്ട് കറി ആയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഞണ്ട് കറിയുടെ റെസിപ്പി.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് പെരുംജീരകം, നല്ല ജീരകം, കുരുമുളക് എന്നിവ ഇട്ട് വഴറ്റുക. അതിനു ശേഷം സവാള അരിഞ്ഞതും പച്ചമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും തക്കാളിയും കൂടി എണ്ണ തെളിയുന്നതു വരെ വഴറ്റുക. എണ്ണ തെളിഞ്ഞാല്‍ മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും മല്ലിപ്പൊടിയും ചേര്‍ത്ത് നന്നായി വഴറ്റുക. അവസാനം തേങ്ങ ചിരവിയതും കൂടി ഇട്ട് കുറച്ചു സമയം കൂടി വഴറ്റി തീ ഓഫ് ചെയ്യുക. ചൂടാറുമ്പോള്‍ അണ്ടിപ്പരിപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നന്നായി അരയ്ക്കുക.