Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ടെക്നോളജി മേഖലയിൽ രാജ്യത്തിന് കരുത്ത് പകരുന്ന അടുത്ത തലമുറ സേവനങ്ങള്‍ ടിസിഎസ് അവതരിപ്പിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 25, 2025, 04:42 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: ഐടി സേവനങ്ങൾ, കൺസൾട്ടിംഗ്, ബിസിനസ് സൊല്യൂഷനുകൾ എന്നിവയിലെ ആഗോള മുൻനിരക്കാരായ ടാറ്റ കൺസൾട്ടൻസി സർവീസസ് മൂന്ന് ഇന്ത്യ കേന്ദ്രീകൃത സേവനങ്ങള്‍ അവതരിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനമായുള്ള രാജ്യത്തിന്‍റെ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്ത ടിസിഎസ് സോവറിൻസെക്യുർ ക്ലൗഡ്, ടിസിഎസ് ഡിജിബോൾട്ട്, ടിസിഎസ് സൈബർ ഡിഫൻസ് സ്യൂട്ട് എന്നിവയാണ് പുതിയ സേവനങ്ങള്‍. ഇന്ത്യയുടെ തനതായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്ത നിരവധി സേവനങ്ങളുടെ തുടക്കമാണ് ഈ അവതരണം.

ന്യൂഡൽഹിയിൽ നടന്ന ടിസിഎസിന്‍റെ ‘ആക്സിലറേറ്റിംഗ് ഇന്ത്യ’ പരിപാടിയിലാണ് പുതിയ സേവനങ്ങളുടെ അവതരണം നടന്നത്. ടിസിഎസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്‌ടറുമായ കെ. കൃതിവാസൻ, ഗ്രോത്ത് മാർക്കറ്റ്സ് പ്രസിഡന്‍റ് ഗിരീഷ് രാമചന്ദ്രൻ, മുതിർന്ന ടിസിഎസ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ടിസിഎസ് സോവറിൻ സെക്യുർ ക്ലൗഡ്, പൂർണമായും ടിസിഎസ് നിർമ്മിച്ച് കൈകാര്യം ചെയ്യുന്ന ഇത്തരത്തിലുള്ള ആദ്യത്തെതും തദ്ദേശീയവും സുരക്ഷിതവുമായ ക്ലൗഡാണ്. സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്നതിനുള്ള സംയോജിത ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കഴിവുകളോടെയാണ് ഈ ക്ലൗഡ് വരുന്നത്. മുംബൈയിലെയും ഹൈദരാബാദിലെയും ടിസിഎസ് ഡേറ്റാ സെന്‍ററുകളെ പ്രയോജനപ്പെടുത്തി ഇന്ത്യയുടെ അതിർത്തിക്കുള്ളിൽ തന്നെ സെൻസിറ്റീവ് ഡേറ്റ സൂക്ഷിക്കുന്ന രീതിയിലാണ് ടിസിഎസ് സോവറിൻസെക്യൂർ ക്ലൗഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2023-ലെ ഡിജിറ്റൽ പേഴ്‌സണൽ ഡേറ്റ പ്രൊട്ടക്ഷൻ ആക്‌ടിന് അനുസൃതമായിട്ടാണ് ഈ ക്ലൗഡ് പ്രവർത്തിക്കുന്നത്.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ ശക്തി കൂടി ചേർന്ന സമഗ്രമായ ലോ-കോഡ് പ്ലാറ്റ്ഫോമായ ടിസിഎസ് ഡിജിബോൾട്ട്, എന്‍റർപ്രൈസുകളെ അവരുടെ എൻഡ്-ടു-എൻഡ് ഡിജിറ്റൽ ഇന്നൊവേഷൻ യാത്രകൾ ത്വരിതപ്പെടുത്താനും പരുവപ്പെടുത്താനും പ്രാപ്തമാക്കുന്നു. ഡിജിറ്റൽ പ്രക്രിയകൾ ഓട്ടോമേറ്റ് ചെയ്യാനും ഒപ്റ്റിമൈസ് ചെയ്യാനും ആവശ്യമായ എല്ലാ ആക്സിലറേറ്ററുകളും ഇത് നൽകുന്നു. ഓപ്പൺ സോഴ്‌സ് സാങ്കേതികവിദ്യകളിൽ നിർമ്മിച്ച ഇത് എഐ-ഫസ്റ്റ് ആപ്ലിക്കേഷനുകൾ വേഗത്തിൽ പ്രയോജനപ്പെടുത്താനും ആഗോള വിപണിയിൽ മുൻതൂക്കം നേടാനും ഓർഗനൈസേഷനുകളെ പ്രാപ്തമാക്കുന്നു.

ആഗോളതലത്തിൽ തന്നെ വിശ്വസനീയമായ ടിസിഎസിന്‍റെ സെക്യൂരിറ്റി സർവീസ് പ്ലാറ്റ്ഫോമായ ടിസിഎസ് സൈബർ ഡിഫൻസ് സ്യൂട്ട് ഇന്ത്യയിൽ അവതരിപ്പിച്ചു. ഇതുവഴി നൂതന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിത പരിരക്ഷയുള്ള സൈബർ സുരക്ഷാ ചട്ടക്കൂട് സംരംഭങ്ങള്‍ക്ക് ലഭിക്കും.

അഭൂതപൂർവമായ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ഡേറ്റാ പരമാധികാരം, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഡിജിറ്റൽ ആക്സിലറേഷൻ എന്നിവ ഒത്തുചേരുന്ന ഒരു ഘട്ടത്തിലാണ് ഇന്ത്യയെന്ന് ടിസിഎസ് ഗ്രോത്ത് മാർക്കറ്റ്സ് പ്രസിഡന്‍റ് ഗിരീഷ് രാമചന്ദ്രൻ പറഞ്ഞു. ഇന്ത്യയുടെ തനതായ ആവശ്യങ്ങള്‍നുസൃതമായി രൂപകല്‌പന ചെയ്ത ഈ പുതിയ സേവനങ്ങള്‍ രാജ്യത്തിനായി സുരക്ഷിതവും ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് അധിഷ്ഠിതവുമായ ഡിജിറ്റല്‍ അടിത്തറ കെട്ടിപ്പടുക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ReadAlso:

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

കാഫിര്‍ സ്‌ക്രീന്‍ ഷോട്ടില്‍ എസ്‌ഐടി അന്വേഷണം; കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം

Tags: introducedTCSnext generation servicestechnology sector

Latest News

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

‘CJP രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല; ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണം’; സൗരവ് ദാസ്

യുവാവിനെ കളമശേരി മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീറാം വെങ്കിട്ടരാമന്‍ കൃഷിമന്ത്രിക്കൊപ്പം: പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍; വാര്‍ത്താ സമ്മേളനത്തില്‍ ഇരിക്കാതെ കൃഷി വകുപ്പു ഡയറക്ടര്‍ പുറത്തിറങ്ങി

പ്രതിപക്ഷ ഉപനേതാവ് പദവി: സി.പി.ഐ-സി.പി.എം ഉഭയകക്ഷി ചര്‍ച്ച പരാജയം; ഇനി സി.പി.എം പറയട്ടെ എന്ന് ബിനോയ് വിശ്വം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies