കൊച്ചു കുട്ടികളെ ഭക്ഷണം കഴിപ്പിക്കുക എന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ് പലപ്പോഴും മാതാപിതാക്കൾ ഇതിനായി കഷ്ടപ്പെടാറുണ്ട് ഫ്രൂട്ട്സും മറ്റും കഴിക്കാൻ കുട്ടികൾക്ക് വലിയ ബുദ്ധിമുട്ടായിരിക്കും അതുകൊണ്ടുതന്നെ കുട്ടികളിലേക്ക് ഇത് എത്തിക്കാനുള്ള ഒരു എളുപ്പമാർഗം നോക്കാം
ആപ്പിൾ
കിവി
അവക്കടോ
ഡ്രാഗണ് ഫ്രൂട്ട്
ഇത് മൂന്നും കൂടി വെള്ളമില്ലാതെ നന്നായി അരച്ചെടുക്കുക ശേഷം ഐസ്ക്രീമിന്റെ ക്യൂബിനുള്ളിൽ ഇത് വയ്ക്കാവുന്നതാണ് അതിനുശേഷം നന്നായി സെറ്റ് ആയി വരുമ്പോൾ ഇത് കുട്ടികൾക്ക് കൊടുത്താൽ ഐസ്ക്രീം പോലെ കുട്ടികൾ കഴിച്ചോളും