ഇനി വരാൻ പോകുന്നത് മഴക്കാലമാണ് ഈ സമയത്ത് തുണി വിരിക്കാൻ പലർക്കും ബുദ്ധിമുട്ടായിരിക്കും ടെറസിലും മറ്റും തുണി വിരിച്ചാലും ചിലർക്ക് ഉണങ്ങി കിട്ടില്ല വീട്ടിലെ തന്നെ ഒരു മുറി നമുക്ക് ഇതിനായി തിരഞ്ഞെടുക്കാവുന്നതാണ് ഇനി തുണി ഉണക്കാൻ നമുക്ക് തന്നെ ഒരു മാർഗ്ഗവും കണ്ടെത്താവുന്നതാണ് .
എല്ലായിടത്തും അയകെട്ടി തുണി വിരിക്കുക എന്നു പറയുന്നത് അത്ര ഭംഗിയുള്ള കാര്യമല്ല അതുകൊണ്ടുതന്നെ പലർക്കും അത് ബുദ്ധിമുട്ടാണ് ഇങ്ങനെയൊരു സാഹചര്യത്തെ നേരിടാൻ വേണ്ടി ചെയ്യേണ്ടത് വട്ടത്തിലുള്ള പൈപ്പുകളും അല്ലെങ്കിൽ വലിയ വട്ടത്തിലുള്ള എന്തെങ്കിലും സാധനമോ എടുക്കുക ഇതിന്റെ തുമ്പിലേക്ക് ക്ലിപ്പുകൾ കെട്ടി ഇടാവുന്നതാണ്
ശേഷം വട്ടത്തിലുള്ള ക്ലിപ്പുകൾ കെട്ടിയ ഈ ഒരു വസ്തു നമുക്ക് വീട്ടിൽ ഉപയോഗിച്ചാൽ ക്ലിപ്പിന്റെ തുമ്പിൽ തുണി ഇടാവുന്നതാണ് അങ്ങനെയാണെങ്കിൽ അതൊരു അഭംഗിയായി തോന്നുകയുമില്ല വളരെ പെട്ടെന്ന് തന്നെ തുണികൾ ഉണങ്ങി കിട്ടുകയും ചെയ്യും