ബാത്റൂമിലേക്ക് കയറുമ്പോൾ ഉണ്ടാകുന്ന ദുർഗന്ധം പലരും അനുഭവിക്കുന്ന ഒരു വലിയ പ്രശ്നം തന്നെയാണ് വലിയ ബുദ്ധിമുട്ടാണ് ഇതുകൊണ്ട് പലരും നേരിടുന്നത് എന്നാൽ ഇതിനൊരു മാർഗ്ഗം കണ്ടെത്തുക എന്ന് പറയുന്നത് പലപ്പോഴും സാധിക്കാത്ത കാര്യമാണ് എന്നാൽ ഇനിമുതൽ ഇതിന് മികച്ച ഒരു മാർഗ്ഗം നമുക്ക് കണ്ടെത്താവുന്നതേയുള്ളൂ
ഒട്ടുമിക്ക എല്ലാ വീടുകളിലും ഉപയോഗിക്കുന്ന ഒന്നാണ് കംഫർട്ട് കംഫർട്ട് ഉപയോഗിച്ചുകൊണ്ട് നമുക്ക് ബാത്റൂമിലെ ദുർഗന്ധം മാറ്റാൻ സാധിക്കും. ക്ലോസറ്റിന്റെ മുകളിലുള്ള ഫ്ലെഷിന്റെ അടപ്പ് തുറന്നു അതിലേക്ക് ഒരു പ്ലാസ്റ്റിക് കുപ്പിയിൽ രണ്ടുമൂന്നു ഹോളുകൾ ഇട്ടതിനുശേഷം കുറച്ചു കംഫർട്ട് ഒരു വെള്ളത്തിൽ മിക്സ് ചെയ്ത് ഫ്ലെഷിന്റെ ടാങ്കിലേക്ക് ഇട്ടുകൊടുക്കുകയാണ് വേണ്ടത് അങ്ങനെ ഇട്ടുകൊടുക്കുകയാണെങ്കിൽ പിന്നീട് ബാത്റൂമിൽ കയറുമ്പോൾ കംഫർട്ട് ഗ്രന്ഥം ആയിരിക്കും ലഭിക്കുക
ബാത്റൂമിലെ ദുർഗന്ധത്തിൽ നിന്നും രക്ഷപ്പെടുകയും ചെയ്യാം