ചേരുവകൾ
വീട്ടിൽ ഉണ്ടാക്കിയ മയണൈസ്
ചപ്പാത്തി
പച്ചക്കറികൾ
ചിക്കൻ
മുട്ട
തയ്യാറാക്കുന്ന വിധം
ഒരു ചപ്പാത്തിയിലേക്ക് വീട്ടിൽ ഉണ്ടാക്കിയ മയണൈസ് തേക്കുക ശേഷം ഏതൊക്കെ പച്ചക്കറികളാണ് വേണ്ടിയത് എന്നുവച്ചാൽ അവയെല്ലാം ചെറുതായി നുറുക്കി ചെറിയ രീതിയിൽ വേവിച്ചോ അല്ലാതെയോ ചപ്പാത്തിക്കുള്ളിൽ വയ്ക്കുക ശേഷം ചിക്കൻ വറുത്തതും മുട്ട ചിക്കിയതും ഇതിലേക്ക് ചേർക്കാവുന്നതാണ് കുട്ടികളുടെ വയറ്റിലേക്ക് എന്തൊക്കെ ചെല്ലണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ അതെല്ലാം ഇവിടെ ചേർക്കാവുന്നതാണ് ശേഷം നന്നായി റോൾ ചെയ്ത് കുട്ടികൾക്ക് കൊടുക്കുക കുട്ടികൾക്ക് പ്രിയപ്പെട്ട ഭക്ഷണമായി ഇത് മാറാൻ അധിക സമയം വേണ്ടിവരില്ല