ഊണിന് ഒരു കിടിലൻ രസം വെച്ചാലോ? ഉഗ്രൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു രസത്തിന്റെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ചെറിയ ഉള്ളി, ഇഞ്ചി പച്ചമുളക് വെളുത്തുള്ളി എന്നിവ ചതച്ചെടുക്കുക. വറവിന് ആവശ്യമുള്ളവ മാറ്റിവച്ചു ബാക്കിയുള്ള ചേരുവകളെല്ലാം നന്നായി യോജിപ്പിച്ച് ആവശ്യത്തിന് വെള്ളവും ഉപ്പു ചേര്‍ത്ത് തിളപ്പിച്ചെടുക്കുക. കടുകും കറിവേപ്പിലയും ഉലുവയും വെളിച്ചെണ്ണയില്‍ വറുത്തിട്ട ശേഷം ചൂടോടെ ഉപയോഗിക്കാം.