വെളിച്ചെണ്ണ
അര ടീസ്പൂൺ കടുകും
രണ്ട് വറ്റൽ മുളക് മുറിച്ചതും
മൂന്ന് ടേബിൾസ്പൂൺ തേങ്ങാകൊത്തും
കറിവേപ്പില
കടല
ആദ്യം ഒരു പാനിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ കടുകും രണ്ട് വറ്റൽ മുളക് മുറിച്ചതും മൂന്ന് ടേബിൾസ്പൂൺ തേങ്ങാകൊത്തും കുറച്ച് കറിവേപ്പിലയും ചേർത്ത് മീഡിയം തീയിൽ രണ്ട് മിനുറ്റ് നല്ലപോലെ വഴറ്റിയെടുക്കുക..ഇതിലേക്ക് വേവിച്ച കടല ഇട്ട് കൊടുക്കുക ശേഷം നന്നായി ഉലർത്തി എടുക്കാം