Kerala

സെക്രട്ടറിയേറ്റിലെ വിലക്ക്; പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് പി കെ ശ്രീമതി | P K Sreemathi

സെക്രട്ടറിയേറ്റില്‍ പങ്കെടുക്കുന്നത് വിലക്കിയെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് പി കെ ശ്രീമതി.

സെക്രട്ടറിയേറ്റില്‍ പങ്കെടുക്കുന്നത് വിലക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും മാധ്യമങ്ങള്‍ വാര്‍ത്ത പിന്‍വലിക്കണമെന്നും പി കെ ശ്രീമതി ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും മാധ്യമങ്ങള്‍ വാര്‍ത്ത പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടത്.