നിയമസഭാ ദിനമായ ഏപ്രില്‍ 27 ഞായറാഴ്ച രാവിലെ 9.30ന് നിയമസഭാ സമുച്ചയത്തിലെ മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, അംബേദ്കർ, കെ ആർ നാരായണൻ എന്നീ മഹാൻമാരുടെ പ്രതിമകളില്‍ നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീര്‍, പുഷ്പാര്‍ച്ചന നടത്തി.
ccc
content highlight: Niyamasabha Day