എന്നും ദോശയ്ക്കൊപ്പം തക്കാളി ചട്ണിയും തേങ്ങാ ചട്ണിയുമല്ലേ കഴിക്കാറുള്ളത്? ഇന്ന് അല്പം വ്യത്യസ്തമായി ഒരു ചട്‌നി ഉണ്ടാക്കിയാലോ? രുചികരമായ പൊട്ടുകടല ചട്‌നി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ഉലുവ, ഉണക്കമുളക് എന്നിവ പ്രത്യേകം വറുത്തെടുക്കുക. ഇനി ചെറിയ ഉള്ളിയും തേങ്ങയും ചെറുതായി വറുക്കുക, പച്ചമണം മാറുന്നതുവരെ. ശേഷം എല്ലാം നന്നായി പേസ്റ്റ് ആയി പൊടിക്കുക (പയര്‍, ഉലുവ, ചുവന്ന മുളക്, ഫെനു ഗ്രീസ്, ചെറിയ ഉള്ളി, തേങ്ങ, കറിവേപ്പില, ഉപ്പ്, പഞ്ചസാര, വെള്ളം) ഒരു പാത്രത്തില്‍ ഒരു സ്പൂണ്‍ കൊണ്ട് തൈര് ചേര്‍ക്കുക. ഇതിലേക്ക് ചട്ണി ചേര്‍ത്ത് നന്നായി ഇളക്കുക. ഇനി കടുക്, കറിവേപ്പില, ചുവന്ന മുളക് എന്നിവ താളിക്കുക. നന്നായി ഇളക്കി ഉപ്പ് പരിശോധിക്കുക. ഇഡ്ഡലിക്കും ദോശയ്ക്കുമൊപ്പം കഴിക്കാവുന്ന ഒരു കിടിലന്‍ റെസിപ്പിയാണിത്.