Kerala

മുഖ്യമന്ത്രിയുടെ ഓഫീസിൽ ബോംബ് ഭീഷണി; സന്ദേശം എത്തിയത് കമ്മീഷണർക്ക്

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് ബോംബ് ഭീഷണി. കമ്മീഷണർക്കാണ് സന്ദേശം എത്തിയത്.

ഭീഷണിയുടെ ഉറവിടം ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല. ബോംബ് സ്‌ക്വാഡ് സെക്രട്ടറിയേറ്റിൽ എത്തി പരിശോധന തുടരുകയാണ്.

Latest News