Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

അംബാനി സാമ്രാജ്യം അനന്ത് ഏറ്റെടുക്കുമോ?? സ്ഥാനക്കയറ്റം ചർച്ചയാകുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 28, 2025, 12:05 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മുഴുവന്‍ സമയ ഡയറക്ടറായി അനന്ത് അംബാനിയെ നിയമിച്ചിരിക്കുകയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയ മകനാണ് അനന്ത് അംബാനി. മേയ് ഒന്നിനാണ് അദ്ദേഹം കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്ടറായി ചുമതലയേല്‍ക്കുക.മുകേഷ് അംബാനിയുടെ മറ്റ് രണ്ട് മക്കളായ ഇഷ അംബാനി, ആകാശ് അംബാനി എന്നിവരെ ‘മറികടന്നാണ്’ ആനന്ദ് അംബാനിക്ക് സുപ്രധാന സ്ഥാനം ലഭിച്ചിരിക്കുന്നത്.അഞ്ച് വര്‍ഷത്തേക്കാണ് അനന്ത് അംബാനിയുടെ നിയമനം.
റിലയൻസിന്റെ തലമുറ മാറ്റത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം തീരുമാനങ്ങളെന്ന് വിലയിരുത്തപ്പെടുന്നു. ഇതു വരെ റിലയൻസ് ഇൻഡസ്ട്രീസിന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു ആനന്ദ് അംബാനി. നിലവിൽ അദ്ദേഹത്തിന് എക്സിക്യൂട്ടീവ് അധികാരങ്ങൾ കൂടി ലഭിക്കുകയാണ്.
റിലയൻസിന്റെ സുസ്ഥിര ഊര‍്ജ്ജ ബിസിനസുമായി ബന്ധപ്പെട്ടാണ് ആനന്ദ് അംബാനി പ്രവർത്തിച്ചിരുന്നത്. അടുത്ത 10 വർഷത്തിനുള്ളിൽ കാർബൺ രഹിത കമ്പനിയായി മാറാൻ റിലയൻസിന് പദ്ധതിയുണ്ട്. ഹരിതോർജ്ജം, അനുബന്ധ ഘടകങ്ങൾ എന്നിവയുടെ പ്രൊഡക്ഷൻ വർധിപ്പിക്കു വഴി ഇത് നേടാനാണ് ശ്രമിക്കുന്നത്. ഈ നിർണായക ചുവടുവെയ്പിൽ ആനന്ദ് അംബാനിക്ക് വലിയ ചുമതലകൾ നൽകിയിരിക്കുന്നു.

2020 മാർച്ച് മുതൽ ജിയോ പ്ലാറ്റ്ഫോംസിന്റെ ബോർഡിൽ ആനന്ദ് അംബാനി അംഗമാണ്. 2021 ജൂൺ മുതൽ റിലയൻസ് ന്യൂ എനർജി ലിമിറ്റഡ്, റിലയൻസ് ന്യൂ സോളാർ എനർജി ലിമിറ്റഡ് എന്നീ കമ്പനികളുടേയും, 2022 മുതൽ റിലയൻസ് റീടെയിൽ വെഞ്ച്വേഴ്സിന്റെയും, റിലയൻസ് ഫൗണ്ടേഷന്റേയും ബോർഡുകളിൽ അദ്ദേഹം അംഗമാണ്.

 

2023ൽ ആനന്ദ് അംബാനിയെ റിലയൻസ് ഇൻഡസ്ട്രീസ് ബോർഡിൽ അംഗമാക്കിയതിനെതിരെ Institutional Investor Advisory Services (IiAS) പരാതി ഉന്നയിച്ചിരുന്നു. തങ്ങളുടെ ആഭ്യന്തര വോട്ടിങ് നയങ്ങൾ പ്രകാരം 28 വയസ്സ് മാത്രമുള്ള ആനന്ദ് അംബാനിയുടെ പ്രായമാണ് തടസ്സമായി ഉന്നയിച്ചത്. ഇത് കൂടാതെ യു.എസ് ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂഷണൽ ഷെയർ ഹോൾഡർ സർവീസസ് ആനന്ദ് അംബാനിയുടെ കേവലം 6 വർഷം മാത്രമുള്ള പ്രവൃത്തി പരിചയം സംബന്ധിച്ച് ആശങ്ക ഉന്നയിച്ചിരുന്നതായും ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ റിലയൻസ് ബോർഡ് ആനന്ദ് അംബാനിയുടെ നേതൃത്ത്വത്തിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയായിരുന്നു.

റിലയൻസ് എന്ന ബിസിനസ് സാമ്രാജ്യത്തിലെ പല കമ്പനികളുടെയും ചുമതലകൾ തന്റെ മൂന്ന് മക്കൾക്കുമായി അംബാനി വീതിച്ചു നൽകിയിരുന്നു. ആകാശ് അംബാനിയെ ജിയോ ഇൻഫോകോമിന്റെ മേധാവിയായി നിയോഗിച്ചപ്പോൾ, ഇഷ അംബാനിക്ക് റിലയൻസ് റീടെയിലിന്റെ ചുമതലയാണ് നൽകിയത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ പൂർണമായ ചുമതല ആർക്ക്, എങ്ങനെ, എപ്പോൾ കൈമാറും എന്ന കാര്യത്തിലൊന്നും വ്യക്തതയില്ല. കമ്പനിയുടെ ചുമതലകൾ ഭാഗിച്ചു നൽകാനും സാധ്യതകളുണ്ട്. എങ്കിലും നിലവിൽ ആനന്ദ് അംബാനിക്ക് ഉയർന്ന ചുമതല നൽകിയതോടെ ഭാവിയിലും റിലയൻസ് ഇൻഡസ്ട്രീസിൽ അദ്ദേഹത്തിന് സുപ്രധാന പങ്കുണ്ടായിരിക്കുമെന്നാണ് വിലയിരുത്തൽ.

മുകേഷ് അംബാനി, തന്റെ പിതാവായ ധീരുഭായ് അംബാനിയുമായി ആനന്ദിനെ താരതമ്യപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം നടന്ന ആനന്ദ് അംബാനിയുടെ വിവാഹച്ചടങ്ങിനിടെയായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ആനന്ദിൽ താൻ വലിയ സാധ്യതകൾ കാണുന്നു. എപ്പോഴൊക്കെ ആനന്ദിനെ കാണുന്നുവോ അപ്പോഴൊക്കെ പിതാവായ ധീരുഭായിയെ ആനന്ദിലൂടെ കാണുന്നു. ‘ഒന്നും അസാദ്ധ്യമല്ല’ എന്ന ധീരുഭായ് അംബാനിയുടെ മനോഭാവമാണ് ആനന്ദ് അംബാനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ReadAlso:

നൂതന സങ്കേതങ്ങള്‍, നൈപുണ്യ വികസനം, ഗവേഷണ മികവ് ത്വരിതപ്പെടുത്താനായി യു എസ് ടി – ബിറ്റ്സ് പിലാനി ധാരണ

ടൈറ്റന്‍ രാഗ പുതിയ വാച്ച് ശേഖരമായ രാഗ കോക്ടെയില്‍സ് പുറത്തിറക്കി

സ്വർണവില ഉയർന്നു; പവൻ്റെ ഇന്നത്തെ വില അറിയാം

ടിസിഎസ് കൂട്ടപിരിച്ചുവിടൽ സൂചിപ്പിക്കുന്നതെന്ത്?? നിക്ഷേപകരെ ബാധിക്കുന്നതെങ്ങനെ??

കേരളത്തിൽ 57 എംഡിആർടി യോഗ്യത നേടിയ ഏജന്‍റുമാരുമായി ടാറ്റ എഐഎ – Tata AIA Life Insurance Company Limited

Tags: RELIANCEMUKESH AMBANIANANTH AMABANI

Latest News

കയര്‍ ഉല്‍പ്പന്ന നിര്‍മ്മാണത്തില്‍ പട്ടികജാതി വനിതകള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം; 500 വനിതകള്‍ രജിസ്റ്റര്‍ ചെയ്തു, 1.92 കോടി രൂപയുടെ പദ്ധതി

സംസ്ഥാനത്തെ പത്ത് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

നെയ്യാറ്റിൻകരയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ

നീയൊക്കെ വിദേശത്ത് നിന്ന് വന്ന്, ഞങ്ങളുടെ ഭക്ഷണവും കഴിച്ച്, ഞങ്ങളുടെ ദയവ് കൊണ്ട് ഇവിടെ ജീവിച്ചിട്ട്, ഞങ്ങളുടെ രാജ്യത്തിനെതിരെയും ഞങ്ങളുടെ മതത്തിനെതിരെയും പ്രവര്‍ത്തിക്കുന്നോ?

വയനാട്ടിലെ നീറുന്ന ഒർമ്മകൾക്ക് ഒരാണ്ട്, ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവർ ഇന്നും അഭയാർത്ഥികൾ, പുനരധിവാസം ഇന്നും പേപ്പറിൽ; ഉരുളുറപ്പ് വെറും വാക്കാകുമോ??

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.