Recipe

മുളകുബജി കഴിക്കാൻ ഇഷ്ടമുള്ളവർക്ക് വേണ്ടിയുള്ള ടേസ്റ്റി മുളകുബജി

മുളക് നന്നായി കഴുകി നടുക്ക് കീറി വക്കുകപുളിവെള്ളത്തിൽ ഉപ്പ് ഇട്ടു 1/2 മണിക്കൂർ വക്കുകഉള്ളിയും പച്ചമുളകും വേപ്പിലയും കൊത്തി അരിഞ്ഞു വക്കുകഓരോമുളകിലും ഫിൽ ആക്കുകപത്രത്തിൽ കടലമാവ്, അരിപൊടി, ഉപ്പ്, മുളകുപൊടി, മഞ്ഞൾപൊടി, കായപൊടി വെള്ളം ഒഴിച്ചു കട്ടിയിൽ മിക്സ്ആക്കിവക്കുകഓരോ മുളകും മാവിൽ മുക്കി പൊരിച്ചെടുക്കുകമുളകുബജി റെഡിട്ടോ

Tags: MULAK BAJJI