Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ആതുരസേവനത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ച് എസ് പി മെഡിഫോർട്ട്; രാജ്യാന്തര അംഗീകാരമായ ജെ.സി.ഐ.യുടെ എട്ടാം പതിപ്പ് അക്രഡിറ്റേഷൻ നേടുന്ന കേരളത്തിലെ ആദ്യ ആശുപത്രി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 29, 2025, 03:32 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: ആതുരസേവനത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു എസ് പി മെഡിഫോർട്ട് ഹോസ്പിറ്റൽ. ആഗോളതലത്തിൽ ആരോഗ്യ പരിപാലന രംഗത്തെ മികവിൻ്റെയും രോഗി സുരക്ഷയുടെയും മാനദണ്ഡമായി കണക്കാക്കപ്പെടുന്ന ജോയിൻ്റ് കമ്മീഷൻ ഇൻ്റർനാഷണൽ (ജെ.സി.ഐ.) യുടെ എട്ടാം പതിപ്പ് അക്രഡിറ്റേഷൻ നേടിയെന്ന സുപ്രധാന നേട്ടവും ആശുപത്രിക്ക് ഒന്നാം വർഷത്തിൽ സ്വന്തമാക്കാനായി. ഈ അംഗീകാരം നേടുന്ന കേരളത്തിലെ ആദ്യത്തെ ആശുപത്രിയായി എസ്.പി. മെഡിഫോർട്ട് മാറി.

കഴക്കൂട്ടം അൽ സാജ് കൺവെൻഷൻ സെൻ്ററിൽ നടന്ന വർണ്ണാഭമായ വാർഷികാഘോഷം നിയമസഭാ സ്പീക്കർ ശ്രീ. എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സയും രോഗി പരിചരണവും നല്കാൻ എസ് പി മെഡിഫോർട്ടിന് കഴിഞ്ഞുവെന്നും. ആരോഗ്യമേഖലയുടെ സുസ്ഥിരമായ വളർച്ചയ്ക്ക് ഗവേഷണത്തിനും വികസനത്തിനും ഊന്നൽ നൽകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആദ്യ വർഷത്തിൽ ഒരു ലക്ഷത്തിലധികം രോഗികൾക്ക് ചികിത്സ നല്കാൻ കഴിഞ്ഞു.

അത്യാധുനിക 3D കാത്ത് ലാബും (കൃത്രിമ ബുദ്ധി അധിഷ്ഠിതമായ GE Allia സംവിധാനം) സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ആശുപത്രി, ദക്ഷിണ കേരളത്തിൽ ആദ്യമായി ലേസർ ആൻജിയോപ്ലാസ്റ്റി അവതരിപ്പിക്കുകയും ഹൃദ്രോഗ ചികിത്സയിൽ നൂതനമായ മുന്നേറ്റം നടത്തുകയും ചെയ്തു, 2500-ൽ അധികം പ്രധാന ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി, 5G സാങ്കേതികവിദ്യയോടുകൂടിയ ആംബുലൻസ് സേവനം ദക്ഷിണ കേരളത്തിൽ ആദ്യമായി ആരംഭിച്ചു, 4K കിനേവോ ന്യൂറോ-മൈക്രോസ്കോപ്പ് പോലുള്ള അത്യാധുനിക ശസ്ത്രക്രിയാ സംവിധാനങ്ങൾ ദക്ഷിണ കേരളത്തിൽ ആദ്യമായി ലഭ്യമാക്കി തുടങ്ങി ഒട്ടേറെ നേട്ടങ്ങളാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ എസ്.പി. മെഡിഫോർട്ട് കൈവരിച്ചത്.

സാധാരണക്കാർക്ക് താങ്ങാനാവുന്ന ചെലവിൽ ആധുനിക ചികിത്സാ സൗകര്യങ്ങൾ തിരുവനന്തപുരത്ത് എത്തിക്കുക എന്നതാണ് ആശുപത്രിയുടെ പ്രധാന ലക്ഷ്യമെന്ന് ചടങ്ങിൽ സംസാരിച്ച എസ്.പി. ഫോർട്ട് ഹെൽത്ത്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്.പി. അശോകനും ജോയിൻ്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. എസ്.പി. സുബ്രഹ്മണ്യനും പറഞ്ഞു. ഗുണമേന്മയുള്ള ആരോഗ്യ സംരക്ഷണം എല്ലാവർക്കും ലഭ്യമാക്കണം എന്ന ഉറച്ച വിശ്വാസത്തോടെയാണ് എസ്.പി. മെഡിഫോർട്ട് സ്ഥാപിതമായത്. സാമ്പത്തികപരമായ പരിമിതികൾ കാരണം ഒരു രോഗിക്കും ചികിത്സ നിഷേധിക്കില്ലെന്ന് ഞങ്ങൾ ഉറപ്പുവരുത്തുന്നുവെന്നും അവർ പറഞ്ഞു.

വാർഷികാഘോഷത്തിൻ്റെ ഭാഗമായി, എസ്.പി. മെഡിഫോർട്ടിൻ്റെ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ആർക്കിടെക്റ്റുകൾ, ഏജൻസികൾ, വെണ്ടർമാർ, കരാറുകാർ, ബാങ്കർമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
എസ്.പി. മെഡിഫോർട്ട് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഡോ. എസ്. ആദിത്യ, അദ്വൈത് എ. ബാല, ഡോ. അതുല്യ എ. ഭാഗ്യ എന്നിവരും സംസാരിച്ചു.

ചിത്രം: എസ് പി മെഡിഫോർട്ട് ഹോസ്പിറ്റൽ ഒന്നാം വാർഷികാഘോഷം നിയമസഭാ സ്പീക്കർ ശ്രീ. എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു. എസ്.പി. ഫോർട്ട് ഹെൽത്ത്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്.പി. അശോകനും ജോയിൻ്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്.പി. സുബ്രഹ്മണ്യൻ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഡോ. എസ്. ആദിത്യ, അദ്വൈത് എ. ബാല, ഡോ. അതുല്യ എ. ഭാഗ്യ എന്നിവർ സമീപം

ReadAlso:

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

Tags: 8th-editionSP MedifortInternational recognitioncelebrating 1st anniversaryvolunteer servicefirst hospitalJCI accreditationKerala

Latest News

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

‘CJP രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല; ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണം’; സൗരവ് ദാസ്

കാഫിര്‍ സ്‌ക്രീന്‍ ഷോട്ടില്‍ എസ്‌ഐടി അന്വേഷണം; കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം

യുവാവിനെ കളമശേരി മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies