Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

ദൈവത്തിന്റെ AI രൂപവുമായി മലേഷ്യൻ ക്ഷേത്രം; പ്രാർഥനകൾക്ക് ഉടനടി മറുപടി | God AI Statue

ലോകത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ദൈവത്തിന്റെ എഐ രൂപം ഉണ്ടാക്കുന്നതെന്നാണ് ക്ഷേത്രത്തിന്റെ അവകാശവാദം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 30, 2025, 11:43 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പ്രാർത്ഥനകൾക്കും ചോദ്യങ്ങൾക്കും ഉള്ള മറുപടി ഇനി ദൈവത്തിൽ നിന്നും ഉടനെ ലഭിക്കും. മലേഷ്യയിലെ മലേഷ്യയിലെ ജോഹോറിലെ ടിയാൻഹോ ക്ഷേത്രത്തിലാണ് എഐയുടെ സഹായത്തോടെ വൈറൽ ദൈവത്തെ നിർമ്മിച്ചത്.  ഭക്തർക്ക് നേരിട്ട് സംസാരിക്കാനും ആശങ്കകൾ പങ്കുവെയ്ക്കാനും ചോദ്യങ്ങൾ ചോദിക്കാനും സാധിക്കുന്ന തരത്തിലാണ് ക്ഷേത്രത്തിലെ ദേവതയുടെ എഐ രൂപം നിർമിച്ചിരിക്കുന്നത്.

ലോകത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിൽ ദൈവത്തിന്റെ എഐ രൂപം ഉണ്ടാക്കുന്നതെന്നാണ് ക്ഷേത്രത്തിന്റെയും ഭക്തരുടെയും അവകാശവാദം. മലേഷ്യൻ ടെക്നോളജി കമ്പനിയായ ഐമാസിൻ ആണ് AIയിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ദേവതയെ നിർമിച്ചത്. ചൈനീസ് ദേവതയായ മാസുവിന്റെ എഐ രൂപമാണ് ക്ഷേത്രത്തിൽ തയ്യാറാക്കിയിരിക്കുന്നത്. താവോയിസ്റ്റ് വിശ്വാസപ്രകാരമുള്ള ഈ ദേവത കടൽ ദേവതയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഈ കടൽ ദേവതയുടെ 1,065-ാം ജന്മദിനത്തിന് മുന്നോടിയായാണ് എഐ മാസു പുറത്തിറങ്ങിയത്.

എഐ മാസുവിനോട് അനുഗ്രഹം ചോദിക്കാനും, ക്ഷേത്രത്തിൽ വരയ്ക്കുന്ന ഭാഗ്യ ദണ്ഡുകളെ കുറിച്ച് വിശദീകരിക്കാനും ഭക്തർ എഐ രൂപത്തിനോട് ആവശ്യപ്പെടുന്നതിന്റെയും അതിന് എഐ മാസു മറുപടി പറയുന്നതിന്റെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്.

960-ൽ തെക്കുകിഴക്കൻ ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ പുട്ടിയാനിലെ മെയ്ഷോ ദ്വീപിൽ ജനിച്ച ലിൻ മോ എന്ന സ്ത്രീയാണ് പിന്നീട് ദൈവമായി മാറുന്നതെന്നാണ് വിശ്വാസം. കപ്പൽച്ചേതത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ലിൻ മരിച്ചുവെന്നും, സ്വർഗാരോഹണം ചെയ്തുവെന്നുമാണ് വിശ്വാസം. കടൽ യാത്രക്കാരെ സംരക്ഷിക്കുന്നത് ഈ ദേവതയാണെന്നും വിശ്വാസിക്കപ്പെടുന്നു.

മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ അടക്കം നിരവധി സ്ഥലങ്ങളിൽ മാസു ദേവതയ്ക്ക് ആരാധനാലയങ്ങൾ ഉണ്ട്.

content highlight: God AI Statue 

ReadAlso:

ലോ ബഡ്ജറ്റ് ഫോണാണോ നോക്കുന്നത്? റെഡ്മി നോട്ട് 14 എസ്ഇ 5ജി എത്തിപ്പോയി; ഫീച്ചേഴ്സ് ഇങ്ങനെ… | Redmi note14 se 5g

വാട്സ്ആപ്പ് ഡിപി മാറ്റാൻ ഇനി വെരി ഈസി! ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ഈസിയായി ഡിപി മാറ്റിതരും; അപ്ഡേറ്റ് ഇങ്ങനെ | Whatsapp new feature

ഐഫോൺ 17 പ്രോയുടെ ഫസ്റ്റ് ലുക്ക് ചോർന്നു!!

യുപിഐയില്‍ ബയോമെട്രിക് വിപ്ലവം !!

12000 രൂപയ്ക്ക് താഴെ ഫോൺ വേണോ? പരിഹാരമുണ്ട് | Budget friendly phone

Tags: MALAYSIAAnweshanam.comGod AI Statue

Latest News

എരുമേലിയിൽ വിദ്യാർത്ഥിനിയ്ക്കടക്കം അഞ്ച് പേർക്ക് നേരെ തെരുവുനായ ആക്രമണം

ഐടി വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കിയ കേസിൽ ദമ്പതികള്‍ക്ക് ജാമ്യം

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനവുമായി ഇടുക്കി യൂത്ത് കോൺഗ്രസ് പ്രതിനിധികൾ

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നാലെ 8 ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം; ജില്ലാ ജയിലുകളിൽ സൂപ്രണ്ടുമാരെ നിയമിച്ചു

ഫസീലയുടെ നാഭിയിൽ ചവിട്ടി; പീഡനം രണ്ടാമതും ഗർഭിണിയായതിന്റെ പേരിൽ; ഭർത്താവും അമ്മയും അറസ്റ്റിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.