കാശ്മീരി മുളക് 3 എണ്ണം
പുളി ഒരു ചെറിയ നെല്ലിക്കാ വലുപ്പത്തിൽ
കായപ്പൊടി 2 നുള്ള്
ഉപ്പ് ആവശ്യത്തിന്
എണ്ണ 11/2 ടീസ്പൂൺ (സൺഫ്ലവർ ഓയിൽ )
1. കാശ്മീരി മുളക് ചൂടുവെള്ളത്തിൽ 1 മണിക്കൂർ കുതിർത്തു വെക്കുക,ഈന്തപ്പഴവും കുതിർത്തു വെക്കുക ,പുളിയും വെള്ളത്തിൽ കുതിർക്കുക
2. കുതിർത്ത മുളകും ഈന്തപ്പഴവും പുളി ഞെരടി പിഴിഞ്ഞെടുത്ത വെള്ളത്തിൽ അരച്ചെടുക്കുക
3. ഒരു പാൻ സ്റ്റോവിൽ വെച്ച് അതിലേക്ക് ഓയിൽ ഒഴിച്ചു ചൂടാവുമ്പോൾ കായപ്പൊടി ചേർത്തു ഇത് മൂത്തു വന്ന ശേഷം അരച്ചെടുത്തത് ചേർത്തു വഴറ്റിയെടുക്കുക
4. കൂടുതൽ മധുരം ആവശ്യമെങ്കിൽ ശർക്കര പാനി ചേർക്കാം പാകത്തിന് ഉപ്പും ചേർത്തു മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം
എരിവും പുളിയും മധുരവും ചേർന്ന നല്ല രുചിയുള്ള ഒരു ചമ്മന്തി ആണിത്മന്തിയിലേക്കും കബ്സയിലേക്കുമൊക്കെ best കോംബിനേഷനാ