Kerala

പത്തനംതിട്ടയിൽ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ

പത്തനംതിട്ട ഏനാത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏനാത്ത് സ്വദേശി വിജീഷിൻ്റെ ഭാര്യ ലിനുവാണ് മരിച്ചത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഉറങ്ങാൻ കിടന്ന യുവതിയെ രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല

Latest News