Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

കല്ലും മണ്ണും താണ്ടി ഇവിടെയെത്തുന്നത് ഈ ഒരു കാഴ്ച കാണാനാണ്: മണ്ഡൽപട്ടി ഒരു അനുഭൂതിയാകുന്നതിങ്ങനെ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 1, 2025, 10:51 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൂര്‍ഗ് യാത്രകളില്‍ എസ്റ്റേറ്റുകളിലെ താമസവും വെള്ളച്ചാട്ടങ്ങളിലേക്കുള്ള യാത്രയും രാജാ സീറ്റിലെ പ്രഭാതവുമൊക്കെയാണ് പൊതുവെ ഇടംപിടിക്കാറ്. എന്നാല്‍ ആ യാത്രയില്‍ അല്പം കൂടി സാഹസികതയും വ്യത്യസ്തതയും ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ മണ്ഡൽപട്ടി നല്ലൊരു ഓപ്ഷൻ ആണ്. മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന മലനിരകളും കോടമഞ്ഞും അവിടുത്തെ സൂര്യോദയ കാഴ്ചയുമാണ് മണ്ഡല്‍പെട്ടിയു‌ടെ ആകര്‍ഷണങ്ങള്‍. സാഹസിക സഞ്ചാരികള്‍ക്ക് ഇവിടേക്ക് എത്തിപ്പെടുവാനുള്ള ഓഫ് റോഡ് ജീപ്പ് യാത്രയും ട്രക്കിങും തന്നെയാണ് പ്രത്യേകത. സമുദ്രനിരപ്പില്‍ നിന്നും 1800 അടി ഉയരത്തിലാണ് മണ്ഡല്‍പട്ടി സ്ഥിതി ചെയ്യുന്നത്. കർണാടകയിലെ വിരാജ് പേട്ടയിൽ നിന്നും മടിക്കേരിയിലേക്ക് 32 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.
കുത്തനെ ഉള്ള കയറ്റവും പാറകൊണ്ടുള്ള റോഡുകളും താണ്ടി വേണം സ്വർഗ്ഗ ഭൂമിയിൽ എത്താൻ. എന്നാ ഇരുചക്ര വാഹനങ്ങളിൽ നിരവധിപ്പേർ ഇവിടെ എത്തുന്നുണ്ട്. ജീപ്പിനെ ആശ്രയിച്ചാലും ആടിയുലഞ്ഞുള്ള യാത്രയും ഏറെ രസകരമാകും.ദുർഗട പാത തുടങ്ങുന്നത് കർണാടക വനം വകുപ്പിൻ്റെ ചെക്പോസ്റ്റിന് മുന്നിലാണ്. എൻട്രി ഫീസായ 25 രൂപയും കൊടുത്ത് ട്രക്കിങ് തുടങ്ങാം.

കല്ലും മണ്ണും ചെങ്കൽ ചീളുകളും നിറഞ്ഞ പാതകല്ലും മണ്ണും ചെങ്കൽ ചീളുകളും നിറഞ്ഞ റോഡാണ് ആദ്യം സ്വാഗതം ചെയ്യുക. മുന്നോട്ട് പോകുന്തോറും യാത്ര ദുർഘടമാകുമെങ്കിലും ഇരു വശങ്ങളിലുമായി പ്രകൃതി ഒരുക്കിയ സൗന്ദരും മുന്നോട്ട് വലിക്കും. ദൂരെ നിന്നും നോക്കുമ്പോൾ മല നിരകളെ തഴുകി കോട മഞ്ഞു ഒഴുകുന്നത് കാണാം. പോകുന്ന വഴിക്കരികിൽ ഇടതൂർന്ന മരങ്ങളും പച്ചപ്പും കാണാം. ചെറിയ അരുവിയും.ഒരു വശത്ത് വലിയ കൊക്കയാണ്. അങ്ങനെ 25 മിനിട്ട് കൊണ്ട് മണ്ഡൽപട്ടിയുടെ കാവാടത്തിൽ എത്തും. അവിടെ നിന്നും നോക്കിയാൽ ദൂരെ വ്യൂ പോയിൻ്റെ കാണാം. കവാടം കഴിഞ്ഞുള്ള യാത്ര തുടങ്ങിയാൽ കോട മഞ്ഞ് നിങ്ങളെയും തഴുകി തുടങ്ങും. താഴെ വാഹനം പാർക്ക്‌ ചെയ്ത് ഒരു കിലോമീറ്റർ മുകളിലേക്ക് നടക്കണം.

ന്നുകള്‍ കയറിയിയുമിറങ്ങിയും നടത്തം തുടരും. കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന പാതകള്‍ ഈ യാത്ര പെട്ടന്നൊന്നും തീരില്ല എന്നു ഓര്‍മ്മിപ്പിക്കുമെങ്കിലും ആവേശം കുറയാതെ ന‌ടക്കാം. വെറും കയറ്റിറക്കങ്ങളല്ല, കുത്തനെയുള്ല കയറ്റങ്ങളും ഇറക്കങ്ങളും ആണ് മണ്ഡല്‍പട്ടിയിലേക്കുള്ള യാത്രയുടെ പ്രത്യേകത. ഒരു കുന്നുകയറിയ ക്ഷീണം മാറ്റാമെന്നു വിചാരിക്കുമ്പോള്‍ തന്നെ അടുത്ത ഇറക്കം മുന്നില്‍ കാണാം. മലകളില്‍ നിന്നും മലകളിലേക്ക് കയറിയിറങ്ങിയുള്ള നടത്തം ഒ‌ടുവില്‍ മണ്ഡല്‍പട്ടിയുടെ മുകളില്‍ എത്തിക്കും. വഴിയിലെ ചെറിയൊരു ഇടത്താവളത്തില്‍ നിന്നും മണ്ഡല്‍പട്ടിയിലെ ഏറ്റവും ഉയരങ്ങളിലേക്ക് യാത്ര ഇനിയും ബാക്കിയുണ്ട്. കയറ്റിറക്കങ്ങള്‍ ക്ഷീണിപ്പിക്കുമെങ്കിലും മുകളിലെത്തി ആ കാഴ്ച കണ്ടില്ലെങ്കില്‍ യാത്ര നഷ്ടം എന്നേ പറയുവാനാവൂ.
സഹസികയാത്ര ആണെങ്കിലും ഇവിടെ എത്തിയാൽ ഒരിക്കലും നഷ്ടമായി എന്ന് തോന്നില്ല. അത്രയും മനോഹാരിതയാണ് മണ്ഡൽപട്ടിക്ക്. ഇടക്ക് മഴ കൂടി പെയ്താൽ അടുത്ത് നിൽക്കുന്നവരെ പോലും കാണാൻ പറ്റാത്തവിധം കോടയെത്തും.വാഹനം ഉപേക്ഷിച്ച് നടന്നു വരുന്നവരും നിരവധി ആണ്. എന്നാൽ ഇങ്ങനെ വരുമ്പോൾ വെള്ളവും പഴങ്ങളും നിർബന്ധമായും കരുതുക. ചെക് പോസ്റ്റ്‌ കഴിഞ്ഞ് വെള്ളം കിട്ടാൻ പ്രയാസമാണ്. മണ്ഡൽപട്ടിയുടെ പ്രകൃതി സൗന്ദര്യം ആസ്വദിച്ചു തിരിച്ചിങ്ങി കാവടത്തിനു മുന്നിൽ തിരിഞ്ഞ് നോക്കരുത്. കാരണം വീണ്ടും അവിടേക്ക് പോകാൻ മനസ് കൊതിക്കും.

ReadAlso:

അബുദാബിയിലെ സര്‍വീസുകൾ നിർത്തലാക്കാനൊരുങ്ങി വിസ് എയർ

ഇനി സിക്കിമിനെ അടുത്തറിയാം; ‘സ്​ലോ ടൂറിസം’ പദ്ധതി പ്രോത്സാഹിപ്പിച്ച് സർക്കാർ

എന്താ വെറൈറ്റി അല്ലെ…; കട്ടിലിൽ കിടന്നുകൊണ്ട് വെള്ളച്ചാട്ടം ആസ്വദിച്ച് നടൻ ദിനേശ് പ്രഭാകർ

മസൂറിയിലേക്ക് യാത്ര ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…

പ്രകൃതി സൗന്ദര്യം ആവോളം നുകരാം; മനം കവർന്ന് ലൂസിയാന

Tags: traval indiamandalpatty peaktourism

Latest News

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 609 പേര്‍ , ഉന്നതതല യോഗം ചേർന്ന് ആരോഗ്യവകുപ്പ് | Nipah: 609 people on contact list in Kerala

തരംമാറ്റൽ അപേക്ഷകളിൽ സ്ഥലം കാണാതെ തീരുമാനം എടുക്കാം; ഭൂമി തരംമാറ്റൽ ഇനി എളുപ്പം | Decisions can be made without seeing site in reclassification applications

ബഹിരാകാശ നിലയത്തില്‍ നിന്ന് ഡ്രാഗണ്‍ പേടകം വേര്‍പ്പെട്ടു ; ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് | indian-astronaut-shubanshu-shukla-set-to-return-to-earth-after-successful-space-mission

കായിക യുവജന കാര്യാലയത്തിന്റെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘കോച്ചസ് എംപവര്‍മെന്റ് പ്രോഗ്രാം 2025’

പാലക്കാട്ടെ രണ്ടാമത്തെ നിപ: 112 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍; സമ്പര്‍ക്കപ്പട്ടികയില്‍ സംസ്ഥാനത്ത് ആകെ 609 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.