കേരള കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറിയായി ബെന്നി തടത്തിലിനെ തിരഞ്ഞെടുത്തു. മുൻ എംപി തോമസ് ചാഴികാടന്‍റെ പേഴ്‌സണൽ സ്റ്റാഫിൽ എം പി ഫണ്ട് പ്രോജക്ട് കോഓർഡിനേറ്റർ ആയിരുന്നു.
യൂത്ത്ഫ്രണ്ട് ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡന്റ്, അതിരമ്പുഴ മണ്ഡലം പ്രസിഡന്റ്, പ്രവാസി കേരള കോൺഗ്രസ് (സൗദി അറേബ്യ) രക്ഷാധികാരി എന്നീ നിലകളിൽ ബെന്നി തടത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.