Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

കടം വീട്ടാനായി മാത്രം സിനിമയിൽ അഭിനയിച്ചു തുടങ്ങി; ബിസിനസ് തകർന്നത് ജീവിതത്തിലെ വഴിത്തിരിവ്; സൂപ്പർ സ്റ്റാർ അജിത്തിന്റെ ജീവിതകഥ ഇങ്ങനെ | Superstar Ajith life story

സോഷ്യൽ മീഡിയയിലൂടെ അജിത്തിന് പിറന്നാൾ ആശംസ നേരുന്നതിന്റെ തിരക്കിലാണിപ്പോൾ ആരാധകർ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 1, 2025, 01:12 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നടൻ വിജയ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ് അജിത്ത്. ലളിതമായ ജീവിതശൈലിയും അഭിനയമികവും കൊണ്ടും താരത്തിന് ആരാധകരേറയാണ്. ഇപ്പോഴിതാ ഇന്ന് 54-ാം പിറന്നാളിന്റെ നിറവിലാണ്. കഷ്ടപ്പാടും സഹനവും കടവും വേദനയുമായി സിനിമയിലെത്തിയ ഇന്നലെയുടെ ഓർമകൾ പങ്കുവെക്കുകയാണ് ഇപ്പോൾ. ബിസിനസ് തകർന്ന് കടം പെരുകിയതോടെ നാളെ എന്തെന്ന ചോദ്യത്തിന് മുന്നിൽ നിന്ന ഇടത്തു നിന്നാണ് താരം ഇന്ന് കാണുന്ന നിലയിലെത്തിയത്.

സോഷ്യൽ മീഡിയയിലൂടെ അജിത്തിന് പിറന്നാൾ ആശംസ നേരുന്നതിന്റെ തിരക്കിലാണിപ്പോൾ ആരാധകർ. ഇപ്പോഴിതാ അജിത്തിന്റെ ഒരു അഭിമുഖം ആരാധകരേറ്റെടുത്തിരിക്കുകയാണ്. രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചതിന് പിന്നാലെ അജിത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖമാണിപ്പോൾ വൈറലാകുന്നത്. താൻ ഒരിക്കലും പ്ലാൻ ചെയ്ത് സിനിമയിൽ എത്തിയ ആളായിരുന്നില്ല എന്നും കടം വീട്ടാൻ വേണ്ടിയാണ് സിനിമയിൽ അഭിനയിച്ചതെന്നും പറയുകയാണ് അജിത്. അഭിനയം തന്റെ ബാല്യകാല സ്വപ്നമോ ജീവിത ലക്ഷ്യമോ ആയിരുന്നില്ലെന്നും അജിത് കൂട്ടിച്ചേർത്തു. “ആദ്യകാലത്ത് ഒരു തെലുങ്ക് സിനിമയുടെ ഓഡിഷനിൽ പങ്കെടുക്കാനുള്ള അവസരം എനിക്ക് കിട്ടി. എനിക്ക് ആ ഭാഷ സംസാരിക്കാൻ അറിയില്ല. പക്ഷേ ഞാൻ‌ അത് ചെയ്യാൻ തീരുമാനിച്ചു. നമ്മുടെ കുടുംബത്തിൽ നിന്ന് ആരും സിനിമാ മേഖലയിൽ ഇല്ല എന്നാണ് അച്ഛനും അമ്മയും അന്ന് എന്നോട് പറഞ്ഞത് ഇരുട്ടിലേക്കാണ് ചാടുന്നതെന്ന് എനിക്കറിയാം. പക്ഷേ അഭിനയിക്കാൻ താല്പര്യമുള്ള ആളുകൾ, എനിക്ക് വന്ന ഈ അവസരം ഞാൻ നിരസിച്ചു എന്ന് അറിയുമ്പോൾ എന്തായിരിക്കും പറയുക. അവർക്ക് അതിൽ എത്ര മാത്രം ദേഷ്യമുണ്ടാകും’ എന്ന് ഞാൻ അവരോട് തിരിച്ചു ചോദിച്ചു.- അജിത് പറഞ്ഞു.

ജീവിതം നമുക്ക് മുന്നിൽ തുറന്നു തരുന്ന അവസരം ഉപയോഗിക്കാതിരിക്കുന്നത് പാപം ആണെന്നും അജിത് വ്യക്തമാക്കി. “അന്നൊക്കെ ഞാനൊരു നിഷ്കളങ്കനായിരുന്നു. മുൻപ് ഒരഭിമുഖത്തിൽ അഭിനയത്തിലേക്ക് വരാനുണ്ടായ കാരണത്തേക്കുറിച്ച് ഒരു മാധ്യമപ്രവർത്തകൻ എന്നോട് ചോദിച്ചിരുന്നു.
‘എന്റെ ബിസിനസ് പൊട്ടിത്തകർന്നു. അതുകൊണ്ട് എനിക്ക് കുറച്ച് കടബാധ്യതയുണ്ടായി. ഒന്ന് രണ്ട് സിനിമകളൊക്കെ ചെയ്ത് ആ കടം വീട്ടുക എന്നതായിരുന്നു എന്റെ ലക്ഷ്യമെന്ന് ഞാൻ അദ്ദേഹത്തോട് മറുപടിയായി പറഞ്ഞു’. എന്റെ മറുപടി കേട്ട് അദ്ദേഹം ശരിക്കും അമ്പരന്നു പോയി”. – അജിത് വ്യക്തമാക്കി.

പണം മാത്രമായിരുന്നോ ലക്ഷ്യമെന്ന ചോദ്യത്തോടും അജിത് പ്രതികരിച്ചിരുന്നു. എത്ര പേർക്ക് കടം തിരിച്ച് വീട്ടണമെന്ന് ആ​ഗ്രഹമുണ്ടാകും?. അപ്പോൾ, ഇരുട്ടിലേക്ക് അല്ലെങ്കിൽ‌ ഒന്നും അറിയാത്ത ഒരു സ്ഥലത്തേക്ക് എടുത്തു ചാടാൻ ഞാനെടുത്ത തീരുമാനത്തെ നിങ്ങൾ എന്തുകൊണ്ട് അഭിനന്ദിക്കുന്നില്ല?”.- അജിത് ചോദിച്ചു. ഭാഷ സംസാരിക്കാൻ അറിയാതിരുന്നതിനാൽ ആ വേഷം തനിക്ക് ലഭിച്ചില്ലെന്നും അജിത് കൂട്ടിച്ചേർത്തു.

“എന്റെ ആദ്യത്തെ ചില സിനിമകളൊക്കെ കണ്ടാൽ ഞാനൊരു ഭയങ്കര നടനായി തോന്നും. തമിഴിൽ പോലും എനിക്ക് വേണ്ടി ഡബ്ബ് ചെയ്തത് മറ്റ് നടന്മാരായിരുന്നു. എന്റെ ഇം​ഗ്ലീഷ് ഉച്ചാരണം പോലും വലിയതോതിൽ വിമർശിക്കപ്പെട്ടു. ഇപ്പോഴും മിമിക്രി താരങ്ങൾ എന്റെ പഴയകാലത്തെ കാര്യങ്ങളൊക്കെ അനുകരിക്കാറുണ്ട്”. – അജിത് തന്റെ തുടക്ക കാലത്തെക്കുറിച്ച് പറഞ്ഞു.

വിമർശനങ്ങളിലൂടെ തളരുകയല്ല മറിച്ച് കൂടുതൽ മെച്ചപ്പെടാനാണ് താൻ ശ്രമിച്ചതെന്നും അജിത് വ്യക്തമാക്കി. “ഞാൻ കൂടുതൽ പ്രവർത്തിച്ചു, എന്റേതായ രീതിയിൽ ജോലി ചെയ്തു. എന്റെ തമിഴിലും അതുപോലെ മറ്റിടങ്ങളിലും ഞാൻ പ്രവർത്തിച്ചു. കരിയറിൽ ഞാൻ എപ്പോഴും ആത്മാർഥതയും സത്യസന്ധതയും പുലർത്തിയിരുന്നു. ചില കാര്യങ്ങൾ വിധിക്കപ്പെട്ടതാണ് എങ്കിലും.

ഈ ദിവസം നിങ്ങൾ ജീവിക്കുക, സത്യസന്ധമായി ജോലി ചെയ്യുക. പ്രശസ്തനാകാനോ അല്ലെങ്കിൽ പ്രശസ്തി ആഗ്രഹിച്ചോ അല്ല ഞാൻ ഇൻഡസ്ട്രിയിലേക്ക് വന്നത്. എന്റെ കടങ്ങൾ വീട്ടാൻ എനിക്ക് പണം വേണമായിരുന്നു”.- അജിത് പറഞ്ഞു.

ReadAlso:

ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്ന ! ലോകേഷിന് മാത്രം ബിഎംഡബ്ല്യു’; പരസ്യമായി എതിര്‍ത്ത് സാനിയ അയ്യപ്പൻ

തമിഴകത്ത് വീണ്ടും ഫാൻ ഫൈറ്റ്: സൂര്യയ്ക്കും ശിവകാർത്തികേയനും ഇടയിൽ നടന്നതെന്ത്?

മകൾ ദുവയുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് ദീപികയും രൺവീറും; അച്ഛന്റെ തനിപ്പകർപ്പെന്ന് ആരാധകർ

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ് ; ആശംകളുമായി സിനിമാ ലോകം

നസ്‌ലിൻ ആവശ്യപ്പെട്ടത് വൻ തുക; ‘പ്രേമലു 2’ മുടങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആലപ്പി അഷ്‌റഫ്

content highlight: Superstar Ajith life story 

Tags: Superstar Ajith life storyajithAnweshanam.com

Latest News

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പ്ലാനിങ് ഇല്ലാത്തതെന്ന് കെ കെ ശൈലജ

ഏഴാം ക്ലാസ് വിദ്യാർഥിനിയെ മർദിച്ച സംഭവം; അധ്യാപകന്റെ ഭീഷണി, കേസായപ്പോൾ ഒളിവിൽ; കൂടുതൽ വിദ്യാർഥികളെ മർദിച്ചു

മസ്തിഷ്‌ക മരണത്തിന് പിന്നാലെ അവയവദാനം; ഏഴ് പേർക്ക് പുതുജീവൻ പകർന്ന് യുവ സൈനികൻ

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം; കീടനാശിനി ഉള്ളില്‍ ചെന്നെന്ന് പ്രാഥമിക നിഗമനം

ബ്രിക്സ് ഉച്ചകോടി; യുദ്ധത്തെ അപലപിക്കുന്ന സംയുക്ത പ്രസ്താവനയ്ക്ക് അംഗീകാരം; പഹല്‍ഗാം ഭീകരാക്രമണത്തെ പേരെടുത്ത് പരാമര്‍ശിച്ച് ഭീകരവാദത്തെ അപലപിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies