മലയാളി പ്രേക്ഷകർക്കിടയിൽ വളരെ സുപരിചിതനായ നടനാണ് സഹായിക്കുമാർ നിരവധി ആരാധകരെ സ്വന്തമാക്കിയ നടൻ തന്റെ കയ്യിൽ ഏത് കഥാപാത്രവും ഭദ്രമാണെന്ന് തെളിയിക്കുക കൂടി ചെയ്തിട്ടുണ്ട്.. റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളികളുടെ മനസ്സിൽ വളരെ വേഗം തന്റേതായ സ്ഥാനം നേടിയെടുക്കാൻ സാധിച്ചിട്ടുള്ള ഒരു കലാകാരൻ തന്നെയാണ് സായികുമാർ കുറച്ചുകാലങ്ങൾക്ക് ശേഷമാണ് താരം അഭിമുഖങ്ങളിലൊക്കെ എത്തുന്നത് ഇപ്പോൾ അഭിമുഖങ്ങളിൽ താര പറയുന്ന ചില കാര്യങ്ങളൊക്കെയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്
രണ്ടാം ഭാര്യയായ ബിന്ദു പണിക്കരുമായുള്ള വിവാഹത്തെക്കുറിച്ച് സായികുമാർ പറയുന്നത് ഇങ്ങനെയാണ് ശരിക്കും ബിന്ദുവിനെ കല്യാണം കഴിക്കുന്ന കാര്യം ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല ബിന്ദുവിന്റെ ഭർത്താവ് ബിജുവുമായി ആയിരുന്നു എനിക്ക് കൂടുതൽ അടുപ്പം.. ബിന്ദു പണിക്കരും ഞാനും ഒരുമിച്ച് ഒരു വിദേശ ഷോ ചെയ്തിരുന്നു അതിനുശേഷം ആണ് ഞാനും ബിന്ദുവും തമ്മിൽ പ്രേമത്തിലാണ് എന്നൊക്കെ പറയുന്നത് ഭാര്യയാണ് ആദ്യമായിട്ട് അക്കാര്യത്തെക്കുറിച്ച് പറയുന്നത് ചിലപ്പോൾ അതിന് പല കാരണങ്ങൾ ഉണ്ടായേക്കാം മലർന്നു കിടന്നു തുപ്പുന്നത് നല്ല കാര്യമല്ലല്ലോ
ഞാൻ ബിന്ദുവുമായി പ്രണയത്തിലാണ് എന്ന് കരുതിയാണ് ഡിവോഴ്സിന് ഭാര്യ ശ്രമിക്കുന്നത് എങ്കിൽ അത് അങ്ങനെ പോകട്ടെ എന്ന് ഞാനും കരുതി കാരണം ആ ബന്ധത്തിൽ ഞാൻ ഒരുപാട് അഡ്ജസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു ഞാനങ്ങ് പുണ്യാളൻ ആണെന്നും എല്ലാ പ്രശ്നങ്ങളും അവരുടേത് മാത്രമാണെന്ന് അല്ല പറയുന്നത് എങ്കിലും എനിക്ക് പറ്റാത്ത ഒരുപാട് കാര്യങ്ങൾ ആ ബന്ധത്തിൽ ഉണ്ടായിരുന്നു എന്നത് സത്യമാണ്.. എന്റെ ഭാര്യയുടെ അനുജത്തിയാണ് ബിന്ദുവിന്റെ സഹോദരനെ വിളിച്ച് ഈ കാര്യത്തെക്കുറിച്ച് ചോദിക്കുന്നതും അങ്ങനെ എന്റെ വീട്ടിൽ നിന്നുമാണ് ബിന്ദുവിന്റെ വീട്ടിൽ തന്നെ വിവാഹമാലോചിക്കുന്നത് ആ സമയത്ത് ബിന്ദുവിന്റെ ഭർത്താവിന്റെ അമ്മയും അവിടെയുണ്ടായിരുന്നു അവർക്കായിരുന്നു ഏറ്റവും കൂടുതൽ സന്തോഷം