മത്തി
പുളി
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്
കറിവേപ്പില
തക്കാളി
മുളകുപൊടി
മല്ലിപ്പൊടി
ഉലുവപ്പൊടി
ഉപ്പ്
പുളി നന്നായി തിരുമുന്നതിനു മുമ്പായിട്ട് കുറച്ചുനേരം വെള്ളത്തിൽ ഇട്ട് നന്നായി കുതിർത്ത് അതിന്റെ വെള്ളം മാത്രമായിട്ട് എടുത്തു മാറ്റി വയ്ക്കുക, അതിനുശേഷം ഒരു ചട്ടി വെച്ച് അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കുറച്ചു കറിവേപ്പില, തക്കാളിയും ചേർത്ത് അതിലേക്ക് പുളിവെള്ളവും ചേർത്ത് ഒപ്പം തന്നെ മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഉലുവപ്പൊടി, ആവശ്യത്തിന് ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി തിരുമുക.. കുറച്ചു സമയം നന്നായി തിരുമ്മി എടുത്തതിനുശേഷം സാധാരണ പോലെ ഉണ്ടാക്കാം
















