Kerala

കോഴിക്കോട് മെഡി.കോളേജിലുണ്ടായ അപകടം നിർഭാഗ്യകരമെന്ന് എം വി ഗോവിന്ദൻ

കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായ അപകടം നിർഭാഗ്യകരമെന്ന് എം വി ഗോവിന്ദൻ. വീഴച്ച പറ്റിയിട്ടുണ്ടെങ്കിൽ അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം മരിച്ച അഞ്ചുപേരുടെ മൃതദേഹങ്ങളും പോസ്റ്റുമോര്‍ട്ടം ചെയ്യും. മരണത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.