Kerala

തൃശൂരിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

തൃശൂർ കൊടകരയിൽ 180 ഗ്രാമിലധികം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. ദീപക്, ദീക്ഷിത എന്നിവരാണ് പിടിയിലായത്.

വില്പനയ്ക്കായി ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന എംഡിഎംഎയാണ് പിടിച്ചെടുത്തത്. ഇരിങ്ങാലക്കുട കല്ലൻകുന്ന് സ്വദേശിയായ ദീപക്കിന്റെ പേരിൽ നിരവധി ലഹരിക്കേസുകൾ ഉണ്ട്. പറവൂർ സ്വദേശിനിയാണ് പിടിയിലായ ദീക്ഷിത.

Latest News