Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ഇന്ത്യയിൽ അനൗദ്യോ​ഗിക അടിയന്തിരാവസ്ഥയോ?? മാധ്യമസ്വാതന്ത്യത്തിൽ ബം​ഗ്ലാദേശിനേക്കാൾ താഴെ..

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 3, 2025, 02:11 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഈ ​​​വ​​​ർ​​​ഷ​​​ത്തെ ആ​​​ഗോ​​​ള മാ​​​ധ്യ​​​മസ്വാ​​​ത​​​ന്ത്ര്യ സൂ​​​ചി​​​ക​​​യി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ സ്ഥാ​​​നം 151-ാമ​​​ത്.മൊത്തം 180 രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യിലാണ്​ ഇന്ത്യ ഈസ്ഥാനം നേടിയത് .2024ലെ ​​​റാ​​​ങ്കിം​​ഗി​​ൽ​​​നി​​​ന്ന് എ​​​ട്ട് സ്ഥാ​​​നം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടും സൂ​​​ചി​​​ക പ്ര​​​കാ​​​രം രാജ്യം ‘വ​​​ള​​​രെ ഗു​​​രു​​​ത​​​രം’ എ​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​ തു​​​ട​​​രു​​​ക​​​യാ​​​ണ്. പാ​​​രീ​​​സ് ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ ഇ​​​ത​​​ര സ്ഥാ​​​പ​​​ന​​​മാ​​​യ ‘റി​​​പ്പോ​​​ർ​​​ട്ടേ​​​ഴ്സ് വി​​​ത്തൗ​​​ട്ട് ബോ​​​ർ​​​ഡേ​​​ഴ്സിൻേയാണ് ആ​​​ണ് ആ​​​ഗോ​​​ള മാ​​​ധ്യ​​​മസ്വാ​​​ത​​​ന്ത്ര്യ സൂ​​​ചി​​​ക.
2002 മു​​​ത​​​ൽ ആ​​​ഗോ​​​ള മാ​​​ധ്യ​​​മ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തു​​​ന്ന റി​​​പ്പോ​​​ർ​​​ട്ടേ​​​ഴ്സ് വി​​​ത്തൗ​​​ട്ട് ബോ​​​ർ​​​ഡേ​​​ഴ്സ് ഇ​​​ന്ത്യ​​​യു​​​ടെ താ​​​ഴ്ന്ന റാ​​​ങ്കിം​​ഗി​​​ന് പ്ര​​​ധാ​​​ന കാ​​​ര​​​ണം മിക്ക മാ​​​ധ്യ​​​മ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെയും ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശം രാ​​​ഷ്‌​​ട്രീ​​​യ​​​വു​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വ്യ​​​ക്തി​​​ക​​​ളി​​​ലായതാണെന്ന് ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കു​​​ന്നു.

ഈ ​​​വ​​​ർ​​​ഷ​​​ത്തെ റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​കാ​​​രം റാ​​​ങ്കിം​​ഗി​​​ൽ മു​​​ന്നി​​​ലു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ൾ നോ​​​ർ​​​വേ, എ​​​സ്റ്റോ​​​ണി​​​യ, നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ് എ​​​ന്നി​​വ​​യാ​​ണ്. അ​​​യ​​​ൽ​​​രാ​​​ജ്യ​ങ്ങ​​​ളി​​​ൽ നേ​​​പ്പാ​​​ൾ (90), മാ​​​ല​​​ദ്വീ​​​പ് (104), ശ്രീ​​​ല​​​ങ്ക (139), ബം​​​ഗ്ലാ​​​ദേ​​​ശ് (149) എ​​​ന്നി​​​വ​​​യേ​​​ക്കാ​​​ൾ താ​​​ഴെ​​​യാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ സ്ഥാ​​​നം. എ​​​ന്നാ​​​ൽ ഭൂ​​​ട്ടാ​​​ൻ (152), പാ​​​ക്കി​​​സ്ഥാ​​​ൻ (158), മ്യാ​​​ൻ​​​മ​​​ർ (169), അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ (175), ചൈ​​​ന (178) എ​​​ന്നീ അ​​​യ​​​ൽ​​​രാ​​​ജ്യ​​​ങ്ങ​​​ളേക്കാള്‍ മു​​​ന്നി​​​ലെ​​​ത്താ​​​നും ഇ​​​ന്ത്യ​​​ക്കു ക​​​ഴി​​​ഞ്ഞു.

രാ​​​ഷ്‌​​ട്രീ​​​യം, സാ​​​മൂ​​​ഹി​​​കം, സാ​​​ന്പ​​​ത്തി​​​കം, നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണം, സു​​​ര​​​ക്ഷ എ​​​ന്നീ അ​​​ഞ്ച് സൂ​​​ച​​​ക​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ആ​​​ഗോ​​​ള മാ​​​ധ്യ​​​മസ്വാ​​​ത​​​ന്ത്ര്യം വി​​​ല​​​യി​​​രു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കെ​​​തി​​​രാ​​​യ ശാ​​​രീ​​​രി​​​ക ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളാ​​​ണ് മാ​​​ധ്യ​​​മസ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ പ്ര​​​ത്യ​​​ക്ഷ​​​മായു​​​ള്ള ലം​​​ഘ​​​ന​​​മെ​​​ങ്കി​​​ലും, സാ​​​ന്പ​​​ത്തി​​​ക സ​​​മ്മ​​​ർ​​​ദ​​​വും മാ​​​ധ്യ​​​മസ്വാ​​​ത​​​ന്ത്ര്യം നേ​​​രി​​​ടു​​​ന്ന വ​​​ലി​​​യൊ​​​രു പ്ര​​​ശ്ന​​​മാ​​​ണെ​​​ന്ന് ആ​​​ഗോ​​​ള മാ​​​ധ്യ​​​മസ്വാ​​​ത​​​ന്ത്ര്യ സൂ​​​ചി​​​ക​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വി​​​ല​​​യി​​​രു​​​ത്തു​​​ന്നു.

2014ൽ ​​​ന​​​രേ​​​ന്ദ്ര മോ​​​ദി സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്ന​​​തു​​​മു​​​ത​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ‘അ​​​നൗ​​​ദ്യോ​​​ഗി​​​ക അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ’​​​യി​​​ലേ​​​ക്ക് ക​​​ട​​​ന്നു​​​വെ​​​ന്നും ക​​​രു​​​ത്ത​​​രാ​​​യ കു​​​ടും​​​ബ​​​ങ്ങ​​​ളാ​​​ണ് ഭൂ​​​രി​​​പ​​​ക്ഷം മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. മോ​​​ദി​​​യു​​​ടെ അ​​​ടു​​​ത്ത സു​​​ഹൃ​​​ത്താ​​​യ മു​​​കേ​​​ഷ് അം​​​ബാ​​​നി​​​ക്ക് 80 കോ​​​ടി ഇ​​​ന്ത്യ​​​ക്കാ​​​രെ​​​ങ്കി​​​ലും പി​​​ന്തു​​​ട​​​രു​​​ന്ന 70ല​​​ധി​​​കം മാ​​​ധ്യ​​​മ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. മോ​​​ദി​​​യു​​​ടെ മ​​​റ്റൊ​​​രു സു​​​ഹൃ​​​ത്താ​​​യ ഗൗ​​​തം അ​​​ദാ​​​നി 2022ൽ ‘എ​​​ൻ​​​ഡി​​​ടി​​​വി’ ഏ​​​റ്റെ​​​ടു​​​ത്ത​​​തോ​​​ടെ മു​​​ഖ്യ​​​ധാ​​​രാ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ ബ​​​ഹു​​​സ്വ​​​ര​​​ത ഇ​​​ല്ലാ​​​താ​​​യെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കു​​​ന്നു.

ReadAlso:

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് ബസുടമകൾ

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയ മാനനഷ്ട കേസ്; രാഹുൽ ​ഗാന്ധിയെ കുറ്റവിമുക്തനാക്കി സുൽത്താൻപൂർ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി

കല്യാണം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, സഹപ്രവര്‍ത്തകന് ഭീഷണി; വിഡിയോ കോളിന് പിന്നാലെ ടെക്കി മരിച്ചനിലയില്‍

അമിത് ഷായെ കൊലക്കേസ് പ്രതിയെന്നു വിളിച്ച് അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ

രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിലെ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

Tags:

Latest News

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം; വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഒക്ടോബര്‍ 29ന് ആരംഭിക്കും

വയോജന ബില്‍ നിയമസഭ ഏകകണ്ഠമായി പാസാക്കി

കോടതിവിധിയുടെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന സർക്കാറിന്; പിണറായി വിജയനെ സംരക്ഷിക്കാൻ സർക്കാർ ഒത്താശചെയ്തു, ഷോൺ ജോർജ്

എംഎൽഎമാർക്കും പേഴ്സണൽ സ്റ്റാഫുകൾക്കും ഐപാഡ് വാങ്ങാൻ സർക്കാർ

കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കും; ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ചുള്ള പുസ്തകങ്ങൾ നിർമ്മിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies