മഹാരാഷ്ട്രയിൽ 52 കാരനെ നടുറോഡിൽ വെട്ടിക്കൊന്നു. രാമചന്ദ്ര ബിർഹഡെ ആണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്ര താനെയിലാണ് ദാരുണ സംഭവം.
അഞ്ചുപേർ ചേർന്നാണ് ക്രൂരമായ കൊലപാതകം നടത്തിയത്. ഇന്നലെയാണ് ദാരുണമായ സംഭവം നടന്നത്.