Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie News

ലോകത്തിലെ അതിസമ്പന്നരായ നടന്മാർ ആരൊക്കെയാണെന്നറിയേണ്ടേ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 4, 2025, 04:27 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എസ്ക്വയർ അടുത്തിടെ ലോകത്തിലെ ഏറ്റവും ധനികരായ 10 നടന്മാരുടെ പട്ടിക പുറത്തിറക്കിയിരുന്നു. ഹോളിവുഡ് താരങ്ങൾ നിറഞ്ഞ് നിൽക്കുന്ന ഈ പട്ടികയിൽ ഇന്ത്യയിൽ നിന്നും നടൻ ഷാരൂഖ് ഖാനും ഇടം പിടിച്ചിട്ടുണ്ട്. ആഗോള റാങ്കിംഗിൽ നാലാം സ്ഥാനമാണ് ഷാരൂഖ് നേടിയത്. ഇവർ സിനിമയിലൂടെ മാത്രമല്ല,തന്ത്രപരമായ നിക്ഷേപങ്ങളുടെയും ബിസിനസ്സ് സംരംഭങ്ങളുടെയും ഉയർന്ന മൂല്യമുള്ള ബ്രാൻഡ് കൊളാമ്പറേഷനിലൂടെയുമെല്ലാമാണ് സമ്പത്ത് നേടിയത്.

10. ജാക്കി ചാൻ

ലിസ്റ്റിൽ പത്താം സ്ഥാനത്താണ് ജാക്കി ചാൻ. 557.09 മില്യൺ ഡോളർ ആസ്തിയുള്ള ജാക്കി ചാൻ ലോകത്തിലെ ഏറ്റവും ധനികനായ താരങ്ങളിലൊരാളാണ്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാൾ കൂടിയാണ് ജാക്കിചാൻ. അഭിനയത്തിനപ്പുറം വലിയൊരു ബിസിനസ്സ് സാമ്രാജ്യം തന്ന ജാക്കി ചാൻ കെട്ടിപ്പടുത്തിട്ടുണ്ട്, കൂടാതെ സ്വന്തമായി സിനിമാ തിയേറ്ററുകളുടെ ശൃംഖലയുമുണ്ട്. തന്റെ മുഴുവൻ സമ്പത്തും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുമെന്നും താരം പരസ്യപ്രഖ്യാപനം നടത്തിയിട്ടുണ്ട്.

 

9. ടോം ഹാങ്ക്സ്

571.94 മില്യൺ ഡോളറാണ് ടോം ഹാങ്ക്സിന്റെ ആസ്തി. അഭിനയത്തിനു പുറമെ റിയൽ എസ്റ്റേറ്റ് രംഗത്തും സജീവമാണ് ടോം ഹാങ്ക്സ്. ഏകദേശം 225 മില്യൺ ഡോളർ താരത്തിന്റെ വിപുലമായ റിയൽ എസ്റ്റേറ്റ് പോർട്ട്‌ഫോളിയോയിലൂടെ ലഭിച്ചതാണ്.

8. ജാക്ക് നിക്കോൾസൺ

ReadAlso:

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

തെളിവ് കാണിക്കെടാ, ഉളുപ്പുണ്ടോ നിനക്ക്; മാധവിനെ വെല്ലുവിളിച്ച് അശ്വന്ത് കോക്ക്

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ; ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്…

590 മില്യൺ ഡോളറാണ് ജാക്ക് നിക്കോൾസന്റെ ആസ്തി. നിക്കോൾസൺ റിയൽ എസ്റ്റേറ്റിലും നിക്ഷേപം നടത്തിയിട്ടുണ്ട്.

7. ബ്രാഡ് പിറ്റ്

594.23 മില്യൺ ഡോളറാണ് ബ്രാഡ് പിറ്റിന്റെ ആസ്തി. അഭിനയത്തിനപ്പുറം മറ്റു ബിസിനസുകളും ബ്രാഡ് പിറ്റിനുണ്ട്. മുൻ ഭാര്യ ജെന്നിഫർ ആനിസ്റ്റണിനൊപ്പം പ്രശസ്ത നിർമ്മാണ കമ്പനിയായ പ്ലാൻ ബി എന്റർടൈൻമെന്റും ബ്രാഡ് പിറ്റ് സ്ഥാപിച്ചു. ദി ഡിപ്പാർട്ടഡ്, മൂൺലൈറ്റ്, 12 ഇയേഴ്സ് എ സ്ലേവ് തുടങ്ങി അക്കാദമി അവാർഡ് നേടിയ നിരവധി ചിത്രങ്ങൾ കമ്പനി നിർമ്മിച്ചിട്ടുണ്ട്.

6. റോബർട്ട് ഡി നിറോ

സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി വ്യാപകമായി കണക്കാക്കപ്പെടുന്ന താരമാണ് റോബർട്ട് ഡി നിറോ. ആഗോള റെസ്റ്റോറന്റ് ശൃംഖലയായ നോബുവിന്റെ സഹസ്ഥാപകൻ കൂടിയാണ് അദ്ദേഹം. ഏകദേശം 735.35 മില്യൺ ഡോളറാണ് താരത്തിന്റെ ആസ്തി.

5. ജോർജ്ജ് ക്ലൂണി

742.8 മില്യൺ ഡോളർ ആസ്തിയുള്ള താരമാണ് ജോർജ്ജ് ക്ലൂണി. അഭിനയത്തേക്കാൾ ഓഫ്‌സ്ക്രീൻ സംരംഭങ്ങളാണ് താരത്തിന്റെ സമ്പത്ത് വർധിപ്പിച്ചത്. ഏകദേശം 1 ബില്യൺ ഡോളറിന് വിറ്റ പ്രീമിയം ടെക്വില ബ്രാൻഡായ കാസമിഗോസിന്റെ സഹസ്ഥാപകനാണ് ക്ലൂണി.

4. ഷാരൂഖ് ഖാൻ

876.5 മില്യൺ ഡോളർ ആസ്തിയുള്ള ഷാരൂഖ് ഖാൻ ഹോളിവുഡിനു സുപരിചിതനല്ലെങ്കിലും ബോളിവുഡിന്റെ സ്വന്തം കിങ് ഖാൻ ആണ്. ഏകദേശം 30 വർഷമായി ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാൾ കൂടിയാണ് ഷാപൂഖ്. ഷാരൂഖ് ഖാന്റെ ആസ്തി അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിനപ്പുറത്തേക്ക് വ്യാപിക്കുന്നു. ക്രിക്കറ്റ് ടീമിന്റെ ഉടമ കൂടിയായ ഷാരൂഖിന് റെഡ് ചില്ലീസ് എന്റർടൈൻമെന്റ് എന്ന പേരിൽ സ്വന്തമായൊരു നിർമ്മാണ കമ്പനിയുമുണ്ട്.

3. ടോം ക്രൂസ്

891 മില്യൺ ഡോളറാണ് ടോം ക്രൂസിന്റെ ആസ്തി. മിഷൻ: ഇംപോസിബിൾ, ടോപ്പ് ഗൺ പോലുള്ള ബ്ലോക്ക്ബസ്റ്റർ ഫ്രാഞ്ചൈസികളിലെ അഭിനയത്തിലൂടെ നേടിയതാണ് ടോം ക്രൂസിന്റെ സമ്പത്തിന്റെ നല്ലൊരു പങ്കും. അദ്ദേഹത്തിന്റെ പല സമപ്രായക്കാരിൽ നിന്നും വ്യത്യസ്തമായി, അഭിനയത്തിലൂടെ മാത്രം തന്റെ സമ്പത്തിന്റെ ഭൂരിഭാഗവും സമ്പാദിച്ച അപൂർവം നടന്മാരിൽ ഒരാളാണ് ക്രൂസ്. ഹോളിവുഡിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായി സ്ഥിരമായി ടോം ക്രൂസ് റാങ്ക് ചെയ്യപ്പെടുന്നു. അഭിനയത്തിനപ്പുറം, യുണൈറ്റഡ് സ്റ്റേറ്റ്സിലും വടക്കേ അമേരിക്കയിലും വ്യാപിച്ചുകിടക്കുന്ന റിയൽ എസ്റ്റേറ്റ് ബിസിനസ്സും അദ്ദേഹത്തിനുണ്ട്.

2. ഡ്വെയ്ൻ ‘ദി റോക്ക്’ ജോൺസൺ

1.19 ബില്യൺ ഡോളർ ആസ്തിയുള്ള ഡ്വെയ്ൻ “ദി റോക്ക്” ജോൺസൺ ഹോളിവുഡിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഇന്ന്. തുടക്കത്തിൽ WWEലൂടെ ശ്രദ്ധ നേടിയ ഡ്വെയ്ൻ ‘ദി റോക്ക്’ ജോൺസൺ ഇന്ന് അദ്ദേഹത്തിന്റെ ഗുസ്തി ജീവിതത്തേക്കാൾ അറിയപ്പെടുന്നത് അഭിനയത്തിലൂടെയാണ്. കരുത്തുറ്റ ശരീരഘടനയും കരിഷ്മയും അദ്ദേഹത്തെ ബ്ലോക്ക്ബസ്റ്റർ സിനിമകളിലെ ഒരു ജനപ്രിയ താരമാക്കി മാറ്റുകയായിരുന്നു. അഭിനയത്തിനപ്പുറം, ജോൺസൺ മികച്ച ബിസിനസ്സ് നീക്കങ്ങൾ നടത്തിയിട്ടുണ്ട്. 2 ബില്യൺ ഡോളർ വിലമതിക്കുന്ന ടെറിമാന ടെക്വില ബ്രാൻഡിന്റെ ഏകദേശം 30 ശതമാനം സ്വന്തമാക്കിയത് റോക്കാണ്.

1. അർനോൾഡ് ഷ്വാസ്നെഗർ

1.49 ബില്യൺ ഡോളർ ആസ്തിയുള്ള ആർനോൾഡ് ഷ്വാസ്നെഗർ ആണ് ലോകത്തെ ഏറ്റവും അതിസമ്പന്നനായ താരം. ഷ്വാസ്നെഗറിന്റെ കരിയർ ഹോളിവുഡിനപ്പുറത്തേക്ക് വ്യാപിച്ചു കിടക്കുന്ന ഒന്നാണ്. ഓസ്ട്രിയയിൽ ജനിച്ച അദ്ദേഹം ബോഡി ബിൽഡർ, നടൻ, രാഷ്ട്രീയക്കാരൻ, സംരംഭകൻ എന്നീ നിലകളിൽ മികവ് പുലർത്തിയിട്ടുണ്ട്. ഈ വർഷം ആദ്യം പുറത്തുവന്ന ഫോർബ്സിന്റെ കോടീശ്വരന്മാരുടെ പട്ടികയിലും ഷ്വാസ്നെഗർ ഇടം നേടിയിരുന്നു. കരിയറിന്റെ തുടക്കത്തിൽ തന്നെ റിയൽ എസ്റ്റേറ്റിൽ തന്ത്രപരമായ നിക്ഷേപങ്ങൾ നടത്തുകയായിരുന്നു ഷ്വാസ്നെഗർ.

Tags: esquarerichest actors

Latest News

പിറന്നാള്‍ സമ്മാനമായി ബോചെയ്‌ക്കൊപ്പം വിമാനയാത്ര | A flight with Boche as a birthday present

ഉഭയകക്ഷി കരാറുകളും വ്യാപാരവും ശക്തമാക്കും: ഇന്ത്യ-യുകെ വ്യാപാര കരാർ അടുത്തമാസം പ്രാബല്യത്തിൽ | UK-India trade deal to take effect on July 15

മോദി-ട്രംപ് ഉഭയക്ഷി കൂടിക്കാഴ്ച; ഇന്ത്യൻ നാവികരുടെ മരണത്തെ ന്യായീകരിച്ച് ട്രംപ്; നാവികരുടെ സുരക്ഷ പ്രധാനപ്പെട്ടതെന്ന് മോദി | PM Narendra Modi and US President Donald Trump hold bilateral meeting

CMRL-എക്സാലോജിക് മാസപ്പടി കേസ്: വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി | CMRL-Exalogic Masappadi case: interrogation of Veena T has been completed

വടക്കാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരുന്ന സംഭവം; കണ്ടക്ടറെ വിളിച്ചുവരുത്തി MVD, നടപടി എടുത്തേക്കും | Incident where school students were not allowed to board the bus in Vadakkancherry; Motor Vehicle Department summons conductor

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies