Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

വളപ്രയോഗവും ജലസേചനവും ശ്രദ്ധിച്ചാൽ അടിപൊളിയായി വളരും; വീട്ടിൽ എളുപ്പത്തിൽ പയർ കൃഷി ചെയ്യാം…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 4, 2025, 10:46 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കേരളത്തില്‍ ഏറ്റവുമധികം വാണിജ്യ പ്രാധാന്യമുള്ള പച്ചക്കറിയാണ് പയര്‍. നിറത്തിലും വലിപ്പത്തിലും കേരളത്തിലെ ഓരോ പ്രദേശങ്ങളിലും വ്യത്യസ്തത പുലര്‍ത്തുന്നുവെങ്കിലും കേരളീയരുടെ പ്രിയപ്പെട്ട പച്ചക്കറികളിലൊന്നാണ് പയര്‍ എന്നതില്‍ സംശയമില്ല.

നമ്മുടെ കാലാവസ്ഥയ്ക്കും പ്രദേശത്തിനും ഏറ്റവും അനുയോജ്യമായ വിളയാണ് പയർ. പ്രോട്ടീൻ സമ്പുഷ്ടമായതിനാൽ പയർ നമ്മുടെ നിത്യഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. വള്ളിപ്പയർ, കുറ്റിപ്പയർ, വൻപയർ, മമ്പയർ, അച്ചിങ്ങാ പയർ തുടങ്ങിയ പല പേരിലും, ഇനത്തിലും പയർ അറിയപ്പെടുന്നു. പയർ കൃഷി ചെയ്യുന്നത് മണ്ണിന്റെ ഫലപുഷ്ടി വർധിക്കുന്നതിന് സഹായിക്കും. അടുക്കളത്തോട്ടത്തിലും, തെങ്ങിൻതോപ്പുകളിലും, വിളവെടുപ്പ് കഴിഞ്ഞ പാടങ്ങളിലും പയർ വിതയ്ക്കാറുണ്ട്. വീട്ടുവളപ്പിൽ എല്ലാ കാലത്തും പയർ കൃഷി ചെയ്യാം. വേനൽ കൃഷിയാണ് ഏറ്റവും മെച്ചം.

പയർ നടുന്ന വിധം

വിളവ് എടുത്ത് 30 ദിവസമായ പയർമണി വിത്തിനായി ഉപയോഗിക്കാം. പയർ വിത്ത് നടുന്നതിന് ആറ് മണിക്കൂർ മുമ്പ് വെള്ളത്തിൽ ഇടണം. പയർ വിത്ത് കൂടുകളിലോ,, കപ്പുകളിലോ, മുളപ്പിച്ചെടുക്കുക. മുളപ്പിച്ച് രണ്ടാഴ്ച പ്രായമായ തൈകൾ പറിച്ച് മാറ്റി നടാവുന്നതാണ്. പയർ വിത്ത് വെള്ളത്തിൽ ഇടുമ്പോൾ തന്നെ നടേണ്ട സ്ഥലം ഒരുക്കേണ്ടതാണ്. പറിച്ചു നടുന്നതിന് രണ്ടാഴ്ച മുമ്പ് നടേണ്ട തടത്തിൽ കുമ്മായം ചേർത്ത് മണ്ണിലെ പുളിരസം മാറ്റുക. നടുന്നതിന് മൂന്ന്, നാല് ദിവസം മുമ്പ് ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ മണ്ണുമായി നന്നായി യോജിപ്പിച്ച് ദിവസം രണ്ടു നേരം നനച്ചു കൊടുക്കുക. നടുവിലായി തൈ നട്ടു വയ്ക്കുക. ദിവസവും പയർചെടി നനച്ചു കൊടുക്കുക. പയർ പടരാനുള്ള സൗകര്യമൊരുക്കണം.

വളപ്രയോഗവും ജലസേചനവും
വളപ്രയോഗം, ജലസേചനം ഇതു രണ്ടും തുടക്കം മുതലേ ശ്രദ്ധിക്കണം. ചെടിയുടെ വളർച്ചയിൽ ജൈവവളങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. മണ്ണിലെ സൂക്ഷ്മാണുക്കളുടെ വളർച്ചയ്ക്കും ജലാംശം പിടിച്ചു നിർത്തുന്നതിനും, രാസവളങ്ങൾ ആഗിരണം ചെയ്യുന്നതിനും മണ്ണിൽ ജൈവവളങ്ങൾ സമ്പുഷ്ട മായിരിക്കണം.

പയർ കൃഷിയിൽ ജലസേചനത്തിന്റെ കൂടുതൽ, കുറവുകൾ ചെടിയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും. നല്ല വിളവിന് കൃത്യമായ ജലസേചനം ഉറപ്പുവരുത്തണം. തടത്തിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം. ജൈവസ്ലറി ആഴ്ചയിലൊരിക്കൽ ഒഴിച്ചുകൊടുക്കുകയും, ജീവാമൃതം 2 ആഴ്ച കൂടുമ്പോൾ ചേർത്തുകൊടുക്കുകയും ചെയ്താൽ പയർ വേഗം വളരുന്നതായി കാണാം. ഫിഷ്അമിനോ പയർ ചെടി നന്നായി പൂവിടുന്നതിനും, ചാഴി ശല്യം മാറുന്നതിനും വളരെ നല്ലതാണ്.

കീടബാധയകറ്റൽ
മഴയുള്ളപ്പോഴും, നല്ല തണുപ്പുള്ള സമയത്തും പയറിനെ ബാധിക്കുന്ന രോഗമാണ് വെള്ളീച്ച . ഇലകളിൽ ചെറിയ കുത്തുകൾ പോലെ കാണുകയും, അതിനെത്തുടർന്ന് പൗഡർ ഇട്ടതു പോലെ ഫംഗസ് ഇലകളിലും തണ്ടിലും കാണപ്പെടുന്നു. അവസാനം ഇലകൾ മഞ്ഞ നിറത്തിലാവുകയും നശിച്ചു പോവുകയും ചെയ്യുന്നു. ഈ രോഗം ബാധിച്ചാൽ വിളവ് വളരെ കുറയുന്നതായും കാണുന്നു. ജൈവകീടനാശിനികളാണ് രോഗം നിയന്ത്രിക്കുന്നതിന് ഏറ്റവും നല്ലത്

ReadAlso:

സംസ്ഥാനത്ത് കനത്ത മഴ; ഡാമുകൾ തുറന്നു, ജാഗ്രതാ നിർദ്ദേശം | Rain alert

വയനാട് യുവതി വെട്ടേറ്റു മരിച്ചു; കൊലപ്പെടുത്തിയത് പങ്കാളിയെന്ന് വിവരം | Women died in Wayanad Appappara

സംസ്ഥാനത്ത് മഴക്കെടുതിയിൽ വ്യാപക നാശം, 8 മരണം; നാളെ 11 ജില്ലകളിൽ റെഡ് അലർട്ട് | 8-dead-in-rainstorms-in-the-state

തോട്ടിൽ മീൻ പിടിക്കുന്നതിനിടയിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു | Death

ബാർ ഹോട്ടൽ ഉടമ സ്വകാര്യ ഹോട്ടലിൻ്റെ അഞ്ചാം നിലയിൽ നിന്ന് വീണ് മരിച്ച നിലയില്‍ | ബാർ ഹോട്ടൽ ഉടമ സ്വകാര്യ ഹോട്ടലിൻ്റെ അഞ്ചാം നിലയിൽ നിന്ന് വീണ് മരിച്ച നിലയില്‍ | Ernakulam

വേപ്പധിഷ്ഠിത കീടനാശിനികൾ വളരെ ഫലപ്രദമാണ്. ഇവ കൃത്യമായ ഇടവേളകളിൽ ഉപയോഗിക്കണം. കോപ്പർ ഓക്സിക്ലോറൈഡ് രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്യുകയാണെങ്കിൽ ഈ രോഗത്തെ നിയന്ത്രിക്കാം.

വിളവെടുപ്പ് സമയം ആകുമ്പോഴാണ് പ്രധാനമായും ചാഴി ശല്യം കണ്ടു തുടങ്ങുന്നത്. മത്തി തോട്ടത്തിന്റെ വിവിധഭാഗങ്ങളിൽ തൂക്കിയിടുന്നത് ഒരു പരിധിവരെ ചാഴിയെ അകറ്റുന്നു. ചാഴിയെയും, ഇലചുരുട്ടിപ്പുഴുവിനെയുംവേപ്പെണ്ണ എമൽഷൻ തളിച്ചുകൊടുത്ത് നിയന്ത്രിക്കാം. പയർ കൃഷി ചെയ്യുന്നിടത്ത് ബന്ദി ചെടി നട്ടുവളർത്തുന്നത് ചാഴിയെ അകറ്റുന്നതായി കാണുന്നു.

ചിത്ര കീടത്തെ അകറ്റാൻ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കുക. കായ് തുരപ്പനെ അകറ്റാൻ 100 മില്ലി ഗോമൂത്രം 9 ഇരട്ടി വെള്ളത്തിൽ ചേർത്ത് അതിൽ അഞ്ച് ഗ്രാം കായവും, പത്തുഗ്രാം കാന്താരി സത്തും ചേർത്ത് തളിക്കുക. പയർ ചെടി സാധാരണയായി 45 – 50 ദിവസത്തിനുള്ളിൽ പൂവിടും. പെട്ടെന്ന് പൂവിടുന്നത് പയറിലെ ഇലകൾ 10 ശതമാനം മുറിച്ചുനീക്കി അതിനുശേഷം അഞ്ച് ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്യുക.

രോഗപ്രതിരോധ ശേഷിയുള്ള വിത്തുകൾ ഉപയോഗിക്കുക, കൃഷിക്ക് സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കുക, കൃഷിയിടത്തിൽ വായു പ്രവാഹം കടന്നു പോകുന്നത് സാഹചര്യം ഉണ്ടാക്കുക, രോഗബാധ ശ്രദ്ധയിൽ പെടുമ്പോൾ തന്നെ ഇലകൾ നശിപ്പിക്കുക, കൃഷിസ്ഥലം വൃത്തിയായി സൂക്ഷിക്കുക എന്നീ മുൻകരുതലുകൾ സ്വീകരിച്ചാൽ പയർകൃഷി വിജയകരമായി തീരും.

Tags: KeralanewsFARMING

Latest News

‘ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യൂ വരിച്ച സൈനികരുടെ ഭാര്യമാർക്ക് ആദരവ്’; ഒരു കോടി രൂപ നൽകി നടി പ്രീതി സിന്റ | preity zinta donates 1cr to veer naris indian army

അറ്റകുറ്റപ്പണിക്കിടെ ബസിന്റെ അടിയിൽപ്പെട്ട് മെക്കാനിക്കിന് ​ദാരുണാന്ത്യം | Death

മൂന്നാറിൽ തെരുവ് നായ ആക്രമണം; വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക് | Stray Dog

കൊച്ചി കപ്പല്‍ അപകടം; കപ്പലില്‍ ഉണ്ടായിരുന്നത് കാത്സ്യം കാര്‍ബൈഡ് ഉള്‍പ്പടെ അപകടകരമായ ചരക്കുകള്‍ | Kochi ship accident update

അമൃത്സറിൽ അകാലിദൾ നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി | Punjab

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.