Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ബറോഡ ബിഎന്‍പി പാരിബാസ് ഗില്‍റ്റ് ഫണ്ട് 23-ാം വാര്‍ഷികം ആഘോഷിക്കുന്നു; നിക്ഷേപകര്‍ക്ക് 4 ഇരട്ടിയിലധികം വളര്‍ച്ച നല്‍കി 1,500 കോടി എയുഎം കടന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 5, 2025, 05:14 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മുംബൈ: ഇന്ത്യയിലെ പ്രമുഖ അസറ്റ് മാനേജ്മെന്റ് കമ്പനികളിലൊന്നായ ബറോഡ ബിഎന്‍പി പാരിബാസ് മ്യൂച്വല്‍ ഫണ്ട്, പ്രധാന ഫിക്‌സഡ് ഇന്‍കം പദ്ധതിയായ ബറോഡ ബിഎന്‍പി പാരിബാസ് ഗില്‍റ്റ് ഫണ്ട് രണ്ട് നാഴികക്കല്ലുകള്‍ പിന്നിട്ട് 23-ാം വാര്‍ഷികം ആഘോഷിക്കുന്നു. അസറ്റ്‌സ് അണ്ടര്‍ മാനേജ്മെന്റില്‍ (എയുഎം) 1,500 കോടി രൂപ കടന്നു. ദീര്‍ഘകാല ഗവണ്‍മെന്റ് ബോണ്ട് നിക്ഷേപ തന്ത്രങ്ങളിലുള്ള നിക്ഷേപകരുടെ വര്‍ദ്ധിച്ചുവരുന്ന ആത്മവിശ്വാസം ഇത് അടിവരയിടുന്നു.

ബറോഡ ബിഎന്‍പി പാരിബാസ് ഗില്‍റ്റ് ഫണ്ട് സ്ഥിരമായ ദീര്‍ഘകാല വരുമാനം തുടക്കം മുതല്‍ നല്‍കിയിട്ടുണ്ട്. 10,000 രൂപയുടെ പ്രാരംഭ നിക്ഷേപം 2025 മാര്‍ച്ച് 31-ലെ കണക്കനുസരിച്ച് 41,919.60 രൂപയായി വളര്‍ന്നു. ലഭിച്ചത് നാലിരട്ടിയിലധികം നേട്ടം. കഴിഞ്ഞ 12 മാസങ്ങളില്‍ മാത്രം, ഈ സ്‌കീമിന്റെ റെഗുലര്‍ പ്ലാന്‍ 9.61% എന്ന മികച്ച വരുമാനം നല്‍കി, കുറഞ്ഞ റിസ്‌കില്‍, ദീര്‍ഘകാലത്തേക്ക് മൂലധന വളര്‍ച്ചാ സാധ്യതയുള്ള ഡെറ്റ് നിക്ഷേപം തേടുന്നവര്‍ക്ക് പ്രിയപ്പെട്ട ഒന്നായി ഫണ്ട് മാറി.

ബറോഡ ബിഎന്‍പി പാരിബാസ് മ്യൂച്വല്‍ ഫണ്ടിന്റെ സീനിയര്‍ ഫണ്ട് മാനേജര്‍ ഗുര്‍വിന്ദര്‍ സിംഗ് വാസന്‍ (സിഎഫ്എ), ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ – ഫിക്‌സഡ് ഇന്‍കം പ്രശാന്ത് പിംപിള്‍ എന്നിവര്‍ കൈകാര്യം ചെയ്യുന്ന ഈ സ്‌കീം പ്രധാനമായും ഉയര്‍ന്ന നിലവാരമുള്ളതും റിസ്‌ക് ഇല്ലാത്തതുമായ സര്‍ക്കാര്‍ സെക്യൂരിറ്റികളിലും സംസ്ഥാന വികസന വായ്പകളിലുമാണ് (എസ്ഡിഎല്‍) നിക്ഷേപം നടത്തുന്നത്. ആര്‍ബിഐ പലിശനിരക്ക് കുറയ്ക്കലില്‍ നിന്നുള്ള നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഫണ്ട് തന്ത്രപരമായ ഡ്യൂറേഷന്‍ കോളുകള്‍ എടുക്കുന്നു, ഇത് പലിശ നിരക്ക് കുറയുന്ന സാഹചര്യത്തില്‍ നേട്ടമുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് അനുയോജ്യമായ ഒരു ഓപ്ഷനായി മാറുന്നു. ഏറ്റവും പുതിയ ആര്‍ബിഐ പണനയത്തില്‍ ന്യൂട്രലില്‍ നിന്ന് അക്കോമഡേറ്റീവ് ആയി നിലപാട് മാറ്റിയതോടെ, ആര്‍ബിഐ റിപ്പോ നിരക്കുകള്‍ കുറയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന മൂലധന വിലമതിപ്പില്‍ നിന്ന് പ്രയോജനം നേടാന്‍ ഇതുപോലുള്ള സ്‌കീമുകള്‍ മികച്ച സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നു.

”ബെഞ്ച്മാര്‍ക്ക് 10-വര്‍ഷ സര്‍ക്കാര്‍ സെക്യൂരിറ്റിയുടെ ഡ്യൂറേഷനോട് അടുത്തുള്ള പോര്‍ട്ട്ഫോളിയോ കാലയളവ് നിലനിര്‍ത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. പണപ്പെരുപ്പം ക്രമീകരിച്ച യഥാര്‍ത്ഥ നിരക്കുകള്‍ ഇപ്പോഴും പോസിറ്റീവ് സോണില്‍ ആയതിനാല്‍ നിരക്കുകള്‍ ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്ന കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയാണ് ഇത്. സര്‍ക്കാര്‍ സെക്യൂരിറ്റികളും എസ്ഡിഎല്ലുകളും തമ്മിലുള്ള വ്യാപനത്തില്‍ നിന്നും, അതുപോലെ ഇന്ത്യയുടെ ബോണ്ട് മാര്‍ക്കറ്റുകള്‍ക്ക് അനുകൂലമായ അടിസ്ഥാന ഘടകങ്ങള്‍ കാരണം യീല്‍ഡ് കര്‍വ് കുറയുമെന്ന ഞങ്ങളുടെ പ്രതീക്ഷകളില്‍ നിന്നും സജീവമായി പ്രയോജനം നേടാന്‍ ബറോഡ ബിഎന്‍പി പാരിബാസ് ഗില്‍റ്റ് ഫണ്ടിന്റെ പോര്‍ട്ട്ഫോളിയോ സജ്ജമാണ്,” ബറോഡ ബിഎന്‍പി പാരിബാസ് അസറ്റ് മാനേജ്മെന്റ് (ഇന്ത്യ) യുടെ ഫിക്‌സഡ് ഇന്‍കം വിഭാഗം ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ പ്രശാന്ത് പിംപിള്‍ പറഞ്ഞു.

ഫണ്ടിന് ഡിഫോള്‍ട്ട് റിസ്‌ക് ഇല്ല. സ്ഥിരവും സുരക്ഷിതവുമായ വരുമാനം ഉറപ്പാക്കാന്‍ അതിലൂടെ കഴിയുന്നു. വര്‍ദ്ധിച്ചുവരുന്ന എയുഎമ്മും സ്ഥിരതയാര്‍ന്ന പ്രകടനവും ഇന്ത്യയിലെ മികച്ച ഗില്‍റ്റ് മ്യൂച്വല്‍ ഫണ്ടുകളിലൊന്നായി അതിന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുന്നു.

ReadAlso:

സ്വർണവിലയിൽ വർധന; ഇന്നത്തെ നിരക്ക് അറിയാം

മാറ്റമില്ലാതെ സ്വർണവില

പത്തു ശതമാനം വളര്‍ച്ചയും 4238 കാറുകളുടെ വില്‍പ്പനയുമായി മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യയ്ക്ക് ഒന്നാം പാദത്തില്‍ എക്കാലത്തേയും ഏറ്റവും മികച്ച നേട്ടം

രാജ്യം സാമ്പത്തിക വളർച്ചയിൽ; ഒരു ദശാബ്ദത്തിനുശേഷം ഇന്ത്യയിൽ പുതിയ ബാങ്കിംഗ് ലൈസൻസുകൾ അനുവദിക്കാനൊരുങ്ങി കേന്ദ്രം??

‘ആസ്റ്റര്‍ ക്രിട്ടിക്കോണ്‍ 2025’; ആസ്റ്റര്‍ മെഡ്സിറ്റി സംസ്ഥാനതല ക്രിട്ടിക്കല്‍ കെയര്‍ നഴ്സിംഗ് വര്‍ക്ക്ഷോപ്പ്

Tags: providing over 4x growth to investorscelebratesBaroda BNP Paribas Gilt Fund23rd anniversarycrosses AUM of 1500 crore

Latest News

സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

അധ്യാപകനെതിരായ ലൈംഗികാതിക്രമ പരാതി അവഗണിച്ചു; സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥി മരിച്ചു

ആക്സിയം 4 ദൗത്യം; ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിൽ മടങ്ങിയെത്തും

നിമിഷപ്രിയയുടെ മോചനം; വധശിക്ഷ ഒഴിവാക്കാനായി യമനില്‍ ചർച്ച ഇന്നും തുടരും

ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി അമേരിക്കയിൽ നിന്നും തിരിച്ചെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.