Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

മാര്‍ ഇവാനിയോസ് ഓട്ടോണമസ് കോളേജിനെക്കുറിച്ച് പ്രചരിപ്പിക്കുന്നത് തെറ്റായ വാര്‍ത്ത

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 6, 2025, 03:06 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മാര്‍ ഇവാനിയോസ് ഓട്ടോണമസ് കോളേജ് സംസ്ഥാന ഗവണ്‍മെന്റിനെ മറികടന്ന് നേരിട്ട് ഡീംഡ് യൂണിവേഴ്സിറ്റിയാകാന്‍ ശ്രമിക്കുന്നു എന്നുള്ള മാധ്യമത്തിലെ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കോളേജ് മാനേജ്മെന്റ്. 1999 മുതല്‍ മാര്‍ ഇവാനിയോസ് കോളേജ് യു.ജി.സി. യുടെ നാക് അക്രഡിറ്റേഷന്‍ പ്രോഗ്രാമില്‍ ഉയര്‍ന്ന റാങ്കും സ്‌കോറും നേടി വരുന്നു. 2024ല്‍ നടന്ന അക്രഡിറ്റേഷനില്‍ കോളേജ് A++ ഗ്രേഡാണ് കരസ്ഥമാക്കിയിരിക്കുന്നത്. 2019 ലെ അക്രഡിറ്റേഷനില്‍ കോളേജിന് A+ ഗ്രേഡ് കിട്ടുകയും അടുത്ത

അക്രഡിറ്റേഷന് മുമ്പായി ഡീംഡ് യൂണിവേഴ്സിറ്റി പദവിക്ക് ആവശ്യമായ അപേക്ഷ സമര്‍പ്പിക്കുവാന്‍ അക്രഡിറ്റേഷന്‍ സമിതി കോളേജിനോട് ശുപാര്‍ശ ചെയ്തിരുന്നു അതനുസരിച്ച് 2022 മെയ് മാസം ഇതിനാവശ്യമായ അപേക്ഷ യുജിസിക്ക് സമര്‍പ്പിച്ചിരുന്നു. ഈ കാലഘട്ടത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് ഡീംഡ് യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് പ്രത്യേത നയങ്ങളൊന്നുംതന്നെ പ്രഖ്യാപിച്ചിരുന്നില്ല. ഒരു മാസം മുന്‍പ് മാത്രമാണ് സ്വകാര്യ സര്‍വകലാശാല നിയമം നിലവില്‍ വന്നതും

ഡീംഡ് യൂണിവേഴ്സിറ്റി സംബന്ധിക്കുന്ന നയം വ്യക്തമാക്കിയതും. അതുമാത്രവുമല്ല 2022 ല്‍ ഡീംഡ് യൂണിവേഴ്സിറ്റിക്കുള്ള അപേക്ഷ മാര്‍ ഇവാനിയോസ് കോളേജ് യു.ജി.സി. യ്ക്ക് സമര്‍പ്പിക്കുമ്പോള്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ ശുപാര്‍ശ ആവശ്യമുണ്ടായിരുന്നു. പ്രസ്തുത ശുപാര്‍ശയ്ക്ക് പകരം സംസ്ഥാന ഗവണ്‍മെന്റ് ഈ വിഷയം പഠിക്കുകയാണെന്നും അതിന് ശേഷം മറുപടി നല്‍കാമെന്നും ഔദ്യോഗികമായി കത്ത് നല്‍കിയിരുന്നു.

പ്രസ്തുത കത്താണ് അപേക്ഷയോടൊപ്പം യു.ജി.സിയ്ക്ക് നല്‍കിയത്. മൂന്ന് വര്‍ഷം മുമ്പ് സമര്‍പ്പിച്ച അപേക്ഷയുടെ തുടര്‍നടപടികളാണ് ഇപ്പോള്‍ യു.ജി.സി. നടത്തുന്നത്. ഇതിനായി കോളേജ് മാനേജ്മെന്റ് യാതൊരുവിധ സമ്മര്‍ദ്ദമോ ഇടപെടലോ നടത്തിയിട്ടില്ല. സത്യാവസ്ഥ ഇതായിരിക്കെ സംസ്ഥാന സര്‍ക്കാരിനെ മറികന്ന് കോളേജ് ഡീംഡ് യൂണിവേഴ്സിറ്റി പദവി നേടിയെടുക്കാന്‍ ശ്രമിക്കുന്നു എന്ന തരത്തില്‍ മാധ്യമം സത്യവിരുദ്ധമായ വാര്‍ത്ത പ്രസിദ്ധീകരിച്ചത് പിന്‍വലിക്കണമെന്ന് മാനേജ്മെന്റ് ആവശ്യപ്പെടുന്നു.

CONTENT HIGH LIGHTS;The news being spread about Mar Ivanios Autonomous College is false

ReadAlso:

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും  ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

നബിദിന നേർച്ച വിതരണം: വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്തിന്റെ മാതൃകാപരമായ സംരംഭം

ഓണാഘോഷം; തിരുവനന്തപുരം നഗരത്തില്‍ ഞായറാഴ്ച വരെ ഗതാഗത നിയന്ത്രണം

തലസ്ഥാനത്ത് ഓണാഘോഷത്തിന് തുടക്കം; കനകക്കുന്നിൽ പതാക ഉയർത്തി മന്ത്രി പിസി വിഷ്ണുനാഥ്

സാരംഗി സാംസ്കാരിക കേന്ദ്രത്തിന്റെ അഞ്ചാം വാർഷികവും ഓണാഘോഷവും നടന്നു

Tags: മാര്‍ ഇവാനിയോസ് ഓട്ടോണമസ് കോളേജിനെക്കുറിച്ച് പ്രചരിപ്പിക്കുന്നത് തെറ്റായ വാര്‍ത്തnewsANWESHANAM NEWSMAR IVANIOS COLLEGEOTTONOMUSDEEMED UNIVERSITY

Latest News

മഴ മുന്നറിയിപ്പില്‍ മാറ്റം; തിരുവോണ ദിനത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത | kerala-rain-alert-thiruvonam-august-26

ബെംഗളൂരുവിൽ റോഡരികിലെ പാര്‍ക്കിങ്ങിന് വര്‍ഷം 25,000 രൂപ ഫീസ്; തീരുമാനത്തെ എതിര്‍ത്ത് മന്ത്രി | ₹25,000 annually for roadside parking; Minister opposes the decision

വെള്ളച്ചാട്ടങ്ങൾക്കും ജലാശയങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം; വിനോദ സഞ്ചാര വകുപ്പിനും DTPCകൾക്കും നിർദേശം | kerala-rain-alert-special-directions-tourism-department-dtpcs

സന്തോഷവും സമാധാനവും സമൃദ്ധിയും നിറയട്ടെ; ഈദ്, ഓണം ആശംസകളുമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു | President Droupadi Murmu extended greetings to citizens on the eve of Onam and Eid

അങ്കമാലിയിൽ സ്‌റ്റേഷനറി കടയുടെ ഗോഡൗണിൽ തീപിടിത്തം; തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു | fire at angamaly godown efforts to extinguish

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies