മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയായ താരമാണ് ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളായ മീനാക്ഷി ദിലീപ് സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും വലിയൊരു ആരാധകനിയെ തന്നെയാണ് മീനാക്ഷി സ്വന്തമാക്കിയിട്ടുള്ളത് മകൾ സിനിമാനടി ആകുന്നതിനേക്കാൾ ഒരു ഡോക്ടറാവുന്നതാണ് താൻ ഇഷ്ടപ്പെട്ടിരുന്നത് എന്ന് പല അഭിമുഖങ്ങളിലും ദിലീപ് തന്നെ പറയുകയും ചെയ്തിട്ടുണ്ട് ദിലീപിന്റെ ഇഷ്ടപ്രകാരം മകൾ പഠിച്ചത് മെഡിസിൻ ആയിരുന്നു ഇനിയും വീണ്ടും പഠിക്കുന്നുണ്ടോ അതോ ജോലി ചെയ്യാനാണോ താല്പര്യം എന്ന് ദിലീപ് ചോദിച്ചപ്പോൾ ഒട്ടും മടിക്കാതെ ജോലി എന്ന ഒരു തീരുമാനത്തിലേക്ക് എത്തുകയായിരുന്നു ദിലീപിന്റെ മകൾ മീനാക്ഷി
ജോലി ചെയ്യുവാൻ ആയി താരം തിരഞ്ഞെടുത്തത് എറണാകുളത്തെ ആംസ്റ്റർ മെഡിസിറ്റിയാണ്. ആംസ്റ്റർ മെഡിസിറ്റിയിലെ ഡോക്ടർ ആണ് ഇപ്പോൾ മീനാക്ഷി ദിലീപ് ഡെർമ്മറ്റൊളജിയിലാണ് താരം സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത് വലിയ ടെൻഷനും പ്രശ്നങ്ങളും ഒന്നുമില്ലാത്ത ഒരു ജോലിയാണ് അത് അതുകൊണ്ടുതന്നെയായിരിക്കും ഒരുപക്ഷേ മീനാക്ഷി ആ ഒരു ജോലി തിരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത് സോഷ്യൽ മീഡിയയിൽ ഒന്നും അത്ര ആക്റ്റീവ് അല്ല താരമിപ്പോൾ വല്ലപ്പോഴും ആണ് സോഷ്യൽ മീഡിയയിൽ താരം ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് തന്നെ എന്നാൽ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്
താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്ത് സിനിമാനടിയായ നമിത പ്രമോദ് നമിതയ്ക്കൊപ്പം ഉള്ള പല ചിത്രങ്ങളും പലപ്പോഴും താരം പങ്കുവയ്ക്കുകയും ചെയ്യാറുണ്ട് ഈ ചിത്രങ്ങളെല്ലാം വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് സോഷ്യൽ മീഡിയയിൽ വളരെ വേഗമാണ് ഓരോ ചിത്രങ്ങളും ഇടം പിടിക്കുന്നത്.