Kerala

മുല്ലപ്പെരിയാർ മേൽനോട്ടസമിതിയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് സുപ്രീംകോടതി അറിയിച്ചു

ഡൽഹി : മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട മേൽനോട്ടസമിതിയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്നാണ് ഇപ്പോൾ സുപ്രീംകോടതി അറിയിച്ചിരിക്കുന്നത് കേരളവും തമിഴ്നാടും രണ്ടാഴ്ചയ്ക്കകം തന്നെ തുടർനടപടി എടുക്കണമെന്ന് കൂടി അറിയിച്ചിട്ടുണ്ട് അറ്റകുറ്റപ്പണികൾ അടക്കമുള്ള ശുപാർശകൾ എന്തുകൊണ്ട് നടപ്പിലാക്കിയില്ല എന്നുള്ള ചോദ്യം കൂടി ചോദിക്കുന്നു കോടതി സംസ്ഥാനങ്ങളുടെ നിഷ്ക്രിയ ന്യായീകരിക്കുവാൻ സാധിക്കില്ല എന്നാണ് കോടതി വ്യക്തമാക്കുന്നത്

 

നിർദ്ദേശങ്ങളിൽ ഇരു സംസ്ഥാനങ്ങളും തുടർനടപടികൾ ഒന്നും സ്വീകരിച്ചില്ല എന്നതുകൂടി കോടതിയെടുത്ത് പറയുന്നുണ്ട് പണികൾ അടക്കമുള്ള കാര്യങ്ങൾ നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ് എന്ന തരത്തിലാണ് കോടതി സംസാരിക്കുന്നത്

Latest News